Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1641 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 6) 2031 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1384 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേർ, 9 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
1641 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10512 പരിശോധന നടത്തിയതിലാണ് 2031 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

19.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 131 പേർ

അലനല്ലൂർ സ്വദേശികൾ 116 പേർ

കരിമ്പ സ്വദേശികൾ 76 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 73 പേർ

പല്ലശ്ശന സ്വദേശികൾ 70 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 68 പേർ

കുലുക്കല്ലൂർ സ്വദേശികൾ 63 പേർ

ഒറ്റപ്പാലം സ്വദേശികൾ 60 പേർ

അമ്പലപ്പാറ സ്വദേശികൾ 56 പേർ

പിരായിരി സ്വദേശികൾ 55 പേർ

പട്ടാമ്പി സ്വദേശികൾ 45 പേർ

മണ്ണാർക്കാട് സ്വദേശികൾ 36 പേർ

അനങ്ങനടി സ്വദേശികൾ 35 പേർ വീതം

തൃത്താല സ്വദേശികൾ 34 പേർ

കാവശ്ശേരി, നെന്മാറ സ്വദേശികൾ 33 പേർ വീതം

ചളവറ, കപ്പൂർ സ്വദേശികൾ 32 പേർ വീതം

ആലത്തൂർ സ്വദേശികൾ 30 പേർ

വാണിയംകുളം സ്വദേശികൾ 26 പേർ

കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി വണ്ടാഴി സ്വദേശികൾ 25 പേർ വീതം

കോട്ടായി സ്വദേശികൾ 24 പേർ

പട്ടിത്തറ സ്വദേശികൾ 23 പേർ

മേലാർകോട്, ഓങ്ങല്ലൂർ സ്വദേശികൾ 22 പേർ വീതം

കൊടുമ്പ് സ്വദേശികൾ 21 പേർ

മാത്തൂർ സ്വദേശികൾ 20 പേർ

അഗളി ,കരിമ്പുഴ, കോങ്ങാട്, മുതുതല,പറളി, പൂക്കോട്ടുകാവ്, വടക്കഞ്ചേരി സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ 17 പേർ വീതം

ആനക്കര, കണ്ണാടി, കോട്ടോപ്പാടം,
ലക്കിടി- പേരൂർ, മുണ്ടൂർ, നെല്ലായ, പുതുശ്ശേരി സ്വദേശികൾ 16 പേർ വീതം

കൊപ്പം,പുതുനഗരം, തെങ്കര, തിരുവേഗപ്പുറ സ്വദേശികൾ 15 പേർ വീതം

ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, മരുതറോഡ് സ്വദേശികൾ 14 പേർ വീതം

എലപ്പുള്ളി, കുഴൽമന്ദം, പുതുപ്പരിയാരം സ്വദേശികൾ 13 പേർ വീതം

കാരാക്കുറിശ്ശി, ഷൊർണൂർ, വടകരപ്പതി, വെള്ളിനേഴി സ്വദേശി 12 പേർ വീതം

അയിലൂർ, കണ്ണമ്പ്ര, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

എരിമയൂർ, നല്ലേപ്പിള്ളി പട്ടഞ്ചേരി സ്വദേശികൾ 10 പേർ വീതം

കേരളശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

മലമ്പുഴ, നെല്ലിയാമ്പതി, പരുതൂർ, പെരുമാട്ടി സ്വദേശികൾ 8 പേർ വീതം

മുതലമട, പെരുവെമ്പ്, ഷോളയൂർ സ്വദേശികൾ 7 പേർ വീതം

കൊടുവായൂർ, മണ്ണൂർ, പുതൂർ, തരൂർ, തച്ചമ്പാറ, വിളയൂർ സ്വദേശികൾ 6 പേർ വീതം

കൊല്ലങ്കോട്, കുമരംപുത്തൂർ, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 3 പേർ വീതം

തച്ചനാട്ടുകര സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15208 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വയനാട് ജില്ലയിലും 4 പേർ വീതം കോട്ടയം,ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 25 പേർ കോഴിക്കോട് ജില്ലയിലും
28 പേർ എറണാകുളം ജില്ലയിലും 84 പേർ തൃശ്ശൂർ ജില്ലയിലും 122 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു

Next Post

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച്ച

Palakkad News

Palakkad News

Next Post
കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച്ച

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News