Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പുസ്തക പ്രകാശനം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
പുസ്തക പ്രകാശനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും മലബാർ സൗഹൃദ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കവയിത്രി ബിന്ദു പുഴക്കിൽ രചിച്ച “കടമ്പുപൂക്കും കാടുകളുടെ രാധിക” എന്ന കവിതാ പുസ്തകം താലൂക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പികെ സുധാകരൻ സാഹിത്യകാരി എം ബി മിനി യ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. അമൃതം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ മുൻ രജിസ്ട്രാർ എം സേതുമാധവൻ, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി സെക്രട്ടറി സി വിജയൻ , മോഴിക്കുന്നം ദാമോദരൻ നമ്പൂതിരി, മലബാർ സൗഹൃദവേദി സെക്രട്ടറി ദിനേശൻ നെല്ലായ , കവി ഹരിദാസ് കൊങ്ങശ്ശേരി, മലബാർ സൗഹൃദ വേദി ചെയർമാൻ ബിജുമോൻ പന്തിരുകുലം, പി സുഭാഷിണി, കവയിത്രി ബിന്ദു പുഴക്കിൽ എന്നിവർ സംസാരിച്ചു. പ്രദീപ് ചെറായ ഗാനാലാപനം നടത്തി.

Previous Post

ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഐക്യദാർഡ്യം.

Next Post

ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

Palakkad News

Palakkad News

Next Post
ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News