Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ആശയക്കുഴപ്പമുണ്ടാക്കിയ ബോർഡ് നഗരസഭ മായിച്ചു……….

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ആശയക്കുഴപ്പമുണ്ടാക്കിയ ബോർഡ് നഗരസഭ മായിച്ചു……….
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആശയക്കുഴപ്പമുണ്ടാക്കി യ ബോർഡ് നഗരസഭ മായിച്ചു……….

ഒറ്റപ്പാലം:ഒറ്റപ്പാലം പോസ്റ്റ്ഓഫീസിനു സമീപത്തു കൂടി കടന്നു പോകുന്ന റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡിലെ പേര് നഗരസഭ മായിച്ചു. വക്കീൽ വി. രാമൻ നായർ റോഡ് എന്ന പഴയ നഗരസഭയുടെ ബോർഡിനു സമീപം പുതിയ ബോർഡ് വന്നപ്പോൾ ഈ പേര് പാണംപള്ളിയാലിൽ എൽ. പി സ്കൂൾ റോഡ് എന്നാക്കി മാറ്റിയിരുന്നു. ഒറ്റപ്പാലം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഏകദേശം രണ്ട് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ബോർഡുകളിൽ ഒന്നിലാണ് ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ പേര് വന്നത് . ഇതിന് സമീപം നഗരസഭ സ്ഥാപിച്ച പഴയ ബോർഡ് വക്കീൽ വി രാമൻ നായർ റോഡ് എഴുതിയിരിക്കുന്നതും കാണാം. ഒറ്റപ്പാലം നഗരസഭ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥൻ അടിയന്തരമായി ഇടപെട്ടാണ് ഈ ബോർഡിലെ പേര് നീക്കം ചെയ്തത്. നഗരസഭ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന പേര് മാറ്റിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് തോട്ടക്കര നവയുഗ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഉസ്മാൻ കരണംകോട് പറഞ്ഞു.

    Previous Post

    വാളയാർ : നീതി യാത്രയ്ക്ക് ജനതാദളിന്റെ അഭിവാദ്യം

    Next Post

    ബില്ല് ലഭിച്ചില്ല , നഗരസഭക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം

    Palakkad News

    Palakkad News

    Next Post
    ബില്ല് ലഭിച്ചില്ല , നഗരസഭക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം

    ബില്ല് ലഭിച്ചില്ല , നഗരസഭക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    • Trending
    • Comments
    • Latest
    മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

    മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

    2
    കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

    കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

    2
    പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

    കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

    2
    സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

    സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

    2
    പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

    പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

    July 17, 2026
    ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

    ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

    July 17, 2026
    തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

    കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

    July 16, 2026
    ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

    ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

    July 16, 2026

    Recent News

    Call us: +1 234 567890

    © 2020 Palakkad News

    No Result
    View All Result
    • HOME
    • PALAKKAD
    • OTTAPPALAM
    • ALATHUR
    • CHITTUR
    • MANNARKKAD
    • PATTAMBI
    • EDITORIAL
    • SAYAHNAM
    • FESTIVALS
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO

    © 2020 Palakkad News