Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനപ്രതിനിധികളെ തല്ലി ആർ.എസ്.എസ് അജണ്ട നടപ്പാക്കാമെന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കണ്ട -രാഹുൽ മാങ്കൂട്ടത്തിൽ

Palakkad News by Palakkad News
1 year ago
in PALAKKAD
0
ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനപ്രതിനിധികളെ തല്ലി ആർ.എസ്.എസ് അജണ്ട നടപ്പാക്കാമെന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കണ്ട -രാഹുൽ മാങ്കൂട്ടത്തിൽ

നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികളെ തല്ലിയാൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാം എന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.

പാലക്കാട് നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികളെ തല്ലിയാൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാം എന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കേണ്ട. പാലക്കാടൻ ജനത പുറത്തുണ്ട്. പാലക്കാട് നിങ്ങളെ പ്രധിരോധിക്കും. ഇന്ന് വൈകുന്നേരം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാലക്കാട് എത്തുന്നു. ജനകീയ പ്രതിരോധം’ -രാഹുൽ വ്യക്തമാക്കി.

നഗരസഭ സ്ഥാപിക്കുന്ന ഭിന്നശേഷി നൈപണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേരിടാൻ തീരുമാനിച്ചതിലുള്ള പ്രതിഷേധമാണ് കൈയാങ്കളിയിൽ കലാശിച്ചത്. നഗരസഭയിലെ യു.ഡി.എഫ് -ബി.ജെ.പി കൗൺസിലർമാർ തമ്മിലാണ് കൈയാങ്കളി.

Previous Post

ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി

Next Post

രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ

Palakkad News

Palakkad News

Next Post
രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News