Saturday, April 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരത് ബന്ദിന് പുതുശ്ശേരിയിൽ ഐക്യദാർഢ്യം

Palakkad News by Palakkad News
5 years ago
in PALAKKAD
1
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ  ഭാരത് ബന്ദിന് പുതുശ്ശേരിയിൽ ഐക്യദാർഢ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ *കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക

*കർഷക ദ്രോഹ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക

*രാജ്യത്തിന്റെ ആസ്തി വില്പന നീക്കം ഉപേക്ഷിക്കുക

*തൊഴിലാളി കർഷക ഐക്യം കാലത്തിന്റെ ശബ്ദം.
എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് CITU ഉം കർഷകസംഗവും സംയുക്തമായി സംഘടിപ്പിച്ച ഭാരത് ബന്ദിന് പുതുശ്ശേരിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതുശ്ശേരി കർഷകസംഗം വില്ലേജ് സെക്രട്ടറി സ: മോഹൻദാസ് സ്വകാതവും, ക്ഷിരസംഗം പ്രസിഡന്റ് സ: സെൽവരാജ് അധ്യക്ഷനായി, CITU സംസ്ഥാന കമ്മിറ്റി അംഗം SB രാജു ഉൽഘടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി സ: സുഭാഷ് മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ:ബിജോയ്‌ പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ: അജീഷ് KSKTU സെക്രട്ടറി സ: വേണുഗോപാൽ എന്നിവർ പരിപാടി ഐക്യദാർഢ്യം ചെയ്തു സംസാരിച്ചു. മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി സ: പാർവ്വതി നന്ദി പറഞ്ഞു.

Previous Post

മുനിസിപ്പാലിറ്റിയിൽ പതിനേഴാം വാർഡിൽ നരികുത്തിയിൽ മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം

Next Post

പാലക്കാട് നഗരസഭ അനാസ്ഥ അവസാനിപ്പിക്കണം എസ്ഡിപിഐ

Palakkad News

Palakkad News

Next Post
പാലക്കാട് നഗരസഭ അനാസ്ഥ അവസാനിപ്പിക്കണം എസ്ഡിപിഐ

പാലക്കാട് നഗരസഭ അനാസ്ഥ അവസാനിപ്പിക്കണം എസ്ഡിപിഐ

Comments 1

  1. V.Sankaran says:
    5 years ago

    കഴിഞ്ഞ 7 വർഷത്തിൽ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും വളർച്ചയും കാണാതെ പോകരുത്.
    എന്തിനെയും രാഷ്ടീയ കണ്ണോടെ മാത്രം കാണരുത്. അന്ധമായി എതിരകരുത്.

    Reply

Leave a Reply to V.Sankaran Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിന് നോട്ട് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന്

April 23, 2026
വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

April 21, 2026
രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു

April 21, 2026
പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച്‌ കൊന്നു

April 20, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News