കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍
കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഉത്തരവാദിത്വം: കെ. ബാബു എം.എല്‍.എ ഇന്ത്യയില്‍ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്നായി പരിഗണിക്കപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍...
























