ബസിന് പിന്നില് ലോറി ഇടിച്ചു; 11 പേര്ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ . പാലിക്കാനാവശ്യമായ മുന്നൊരുക്കമാണ് പ്രധാനമായും നടത്തുന്നത്. ശാരീരിക അകലം പാലിക്കാനും കൈ കഴുകാനുമുള്ള സൗകര്യം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നുണ്ടെന്ന് ഡിടിപിസി...
പാലക്കാട്‌ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെടുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 15വരെ ജില്ലയിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഞായറാഴ്ച...
സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം ഇന്ന് പാലക്കാട്‌വിദ്യാഭ്യാസമേഖലയിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം തിങ്കളാഴ്‌ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ജില്ലയിലെ 1,198...
കൊറോണ ബാധിച്ച് മരിച്ച കരാകുർശ്ശി സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു. കരാകുർശ്ശി കാവുംപടിയിൽ കോവിഡ് പോസിറ്റീവ് ആയി മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം പാലക്കാട് ചന്ദ്രനഗർ...
സാന്ത്വന പരിചരണ സന്ദേശവുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ എടത്തനാട്ടുകര : മാറാ രോഗങ്ങൾ കൊണ്ടും വിവിധ ക്യാൻസറുകളാലും കിടപ്പിലായ രോഗികൾക്ക് സ്വാന്ത്വന പരിചരണം നൽകുന്നതിനെക്കുറിച്ച് വിദ്യാർത്ഥി യുവജനങ്ങളെ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 11) വൈകിട്ട് 6.30...
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം,കാഷ്വാലിറ്റി കെട്ടിടം ,നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം നാളെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.86...
പാലക്കാട് ജില്ലയിൽ ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 546 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 11) 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി എ.കെ ബാലൻ നിർവഹിക്കും അട്ടപ്പാടിയിലെ ദുർബല ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങളെ മണ്ണാർക്കാട്- ചിന്നതടാകം റോഡുമായി ബന്ധിപ്പിക്കുന്ന മുക്കാലി ഫോറസ്റ്റ് ചെക്ക്...
ചുറ്റുമതിൽ കെട്ടി നവീകരിച്ച ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ ഔപചാരിക സമർപ്പണചടങ്ങ് നടത്തിമണ്ണാർക്കാട്:തച്ചമ്പാറ പതിമൂന്നാം വാർഡ് ചേനംപാറ എസ് സി വിഭാഗത്തിന്റെദീർഘകാല ആവശ്യമായ ശ്മശാനം യാഥാർഥ്യമാക്കിയതിന്റെയും ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതിന്റെയുംഔപചാരിക...
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
വെള്ളക്കാർഡിന് സൗജന്യകിറ്റ് വിതരണം 13 മുതൽ പാലക്കാട്‌കോവിഡ്‌കാലത്തെ അതിജീവനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൽ, മുൻഗണനേതര സബ്‌സിഡി ഇതര(വെള്ളക്കാർഡ്) വിഭാഗങ്ങൾക്ക് 13ന് ആരംഭിക്കും. ആദ്യദിനം റേഷൻകാർഡ്...
പോത്തുണ്ടി ഡാം തുറക്കാൻ സാധ്യത പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 10) വൈകിട്ട് ആറിന് 106.77മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ...
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 10) പോലീസ് നടത്തിയ പരിശോധനയിൽമാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 236 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്...
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
മണ്ണാർക്കാട്: ഒക്ടോബർ 10 ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിലെ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം...