ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യമായ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി...
ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന കമ്മിറ്റി യോഗം നാളെ ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന കമ്മിറ്റി യോഗം നാളെ നാളെ ചേരും ആണ്ടിമഠം panchali...
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ലീഡേഴ്സ് മീറ്റ് നാളെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. നാളെ ഞായർ കാലത്ത് 8 മണിക്ക് ഗൂഗിൾ മീറ്റ്...
പാലക്കാട് : മാങ്കാവ് എം ഇ എസ് വനിതാ കോളേജ് ഭാഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. 'ഭാഷയും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ നടന്ന വെബിനാർ...
യു.പി.യിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വനിതകൾക്കു നേരെനടക്കുന്ന അതിക്രമങ്ങളിൽ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്ജില്ലാ കമ്മിററി അകത്തേത്തറ ശബരി ആശ്രമത്തിനു മുമ്പിൽ പ്രതിഷേധ...
ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഴിമതിയുടെയും ഭരണകൂട ഭീകരതയുടെയും കൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍...
കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള ആയുർവേദ ഡിപ്പാർട്ട്മെൻ്റിൻ്റെ അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നുണ്ടെന്ന് ആയുർവേദം D MO Dr ഷിബു 'ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ...
വസ്തുതതകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് തുറുങ്കിലടക്കുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് VK ശ്രീകണ്ഠൻ MP ഭരണകൂടത്തിന് മറച്ചുവെക്കാൻ പലതുമുള്ളതുകൊണ്ടാണ് ഹ...
ജില്ലയിലെ ആറ് അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഇന്ന് പാലക്കാട്: ജില്ലയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആറ് അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും രണ്ട് അംബേദ്കർ ഗ്രാമങ്ങളിലെ വികസനപദ്ധതികളുടെ നിർമാണോദ്ഘാടനവും...
പാലക്കാട്‌യുപിയിലെ ഹാഥ്‌രസിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ് ത് കൊലപ്പെടുത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു നേതൃത്വത്തിൽ വനിതകൾ ശനിയാഴ്‌ച പ്രതിഷേധിക്കും. വൈകിട്ട് നാലുമുതൽ അഞ്ചുവരെ ആയിരക്കണക്കിന്...
പാലക്കാട്‌ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും. 28 പഞ്ചായത്തുകൾക്കും നാല് നഗരസഭകൾക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക്...
കോവിഡ് മഹാമാരി ആറ് മാസങ്ങൾ പിന്നിടുമ്പോൾ വ്യാപാരി സമുഹം ആത്മഹത്യയുടെ വക്കിൽ. കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.ജോബി വി ചുങ്കത്ത്.പാലക്കാട്:കഴിഞ്ഞ ആറ് മാസമായി കോവിഡ് രോഗവ്യാപനം തടയുന്നതിന്നായി...
കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ ജനതാ ദൾ പ്രതിേഷേധ ധർണ്ണ നടത്തി. ഇന്ത്യൻ നാഷണൽ ജനതാ ദൾ പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം...
വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം - വെൽഫെയർ പാർട്ടി പാലക്കാട്: വളയാർ പെൺകുട്ടികളുടെ നീതിക്കായ് മാതാപിതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ്...
കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ...
പാലക്കാട്:ഒക്ടോബർ 9 ലോകതപാൽ ദിനമായി ആചരിക്കുമ്പോൾ തന്നെ ഇന്ത്യ രാജ്യത്തിനു പറയാനുള്ളത്254 വർഷത്തെ ചlരിത്രമാണ് ' അഞ്ചലോട്ടക്കാരനിൽ നിന്നും ആധുനികതയുടെ ഏണി പടികൾ കയറുമ്പോഴും ഇന്ത്യൻ പോസ്റ്റൽ...