വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ സംവരണ അട്ടിമറിയിൽ സമഗ്ര അന്വേഷണം നടത്തണം: വെൽഫെയർ പാർട്ടി പാലക്കാട്: പട്ടികജാതി, പട്ടികവർഗ വികസന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ...
ഹഥ്റാസ്: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ് തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ...
പാലക്കാട് ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 327 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 5) 281 പേർക്ക് കോവിഡ് 19...
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി...
പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ് അവസാനിച്ചു ഇന്ന് കാലത്ത് കലക്ട നടന്ന നറുക്കെടുപ്പിൽ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു SCW5 Attapadi17 Pallassena ST21...
ശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു പ്രത്യേക കാലയളവിൽ ജലനിരപ്പ് 6cm വരെ ഉയരുന്ന (ഓസിലേഷൻ ) പ്രതിഭാസം കണ്ടെത്തിയരോഹിത് ബാലകൃഷ്ണൻ. ജലത്തിന്റെ ഉയർച്ചയിലും, ഒഴുക്കിലും നിന്നുണ്ടാവുന്ന ഊർജ്ജം...
യുവക്ഷേത്ര കോളേജിൽ ദ്വിദിന വെബിനാർ ശിൽപശാല സംഘടിപ്പിച്ചു. മുണ്ടൂർ: യുവക്ഷേത്ര കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും പാലക്കാട് സോഫ്ട്രോണിക്സും സംയുക്തമായി നടത്തിയ ദ്വിദിന ശിൽപശാല പ്രിൻസിപ്പാൾ അസ്വ...
ജയിലിലെ പൂക്കൾ വിൽപനക്ക്.മലമ്പുഴ: ജയിൽ വളപ്പിൽ നട്ടുവളർത്തിയ പൂചെടികളിൽ നിന്നും വിളവെടുപ്പ് തുടങ്ങി. ആദ്യ ദിനമായ ഓക്ടോബർ 5 ന് രണ്ടു കിലോ വീതം വാടാമല്ലിയും ചെണ്ട...
പാലക്കാട് നഗരസഭ അടച്ചുപാലക്കാട്: നഗരസഭയിലെ പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെ പതിനൊന്നിന് നഗരസഭ അടച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങളും മറ്റു ജീവനക്കാരുടെ കോവിഡ് ടെസ്റ്റും നടത്തിയ ശേഷം...
പാലക്കാട് നഗരത്തിൽ മലമ്പുഴ കുടിവെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമണ്ഡപം വാട്ടർ അതോറിറ്റി കാര്യാലയത്തിന് മുൻപിൽ നടന്ന പ്രതിഷേധ സമരം നടത്തി.
പാലക്കാട്: വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിന്...
പാലക്കാട്‌കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച മുതൽ ജില്ലയിലെ വിവിധ ബ്ലോക്ക് (ആരോഗ്യം) കേന്ദ്രീകരിച്ച് ചികിത്സാ സൗകര്യമൊരുക്കും. പതിനാലിൽ പന്ത്രണ്ട് ബ്ലോക്കിലും തിങ്കളാഴ്‌ച രോഗികളെ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒരു കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( ഒക്ടോബർ 4) വൈകിട്ട്...
എം പി ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചുള്ള പാലക്കാട് ഒലവക്കോട് റെയിൽവെ ജംഗ്ഷന് മുൻപിലെ ആധുനിക ബസ് ഷെൽട്ടറിന്റെ നിർമ്മാണ പ്രവർത്തനമാരംഭിച്ചതായി എം.പി. വി...
പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 217 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 4) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി1979 ബാച്ചിലെ സഹപാഠികൾ കരിമ്പ:നാലു പതിറ്റാണ്ട് മുമ്പ്കരിമ്പ ഗവ.ഹൈസ്‌കൂളിൽ ഒന്നിച്ചിരുന്ന് പഠിച്ചവർസഹപാഠിയെ അനുമോദിക്കാൻ വീട്ടിലെത്തിയത് കോവിഡ് കാലത്തെവേറിട്ട അനുഭവമായി മാറി.ഈ...