Monday, April 28, 2025
Palakkad News

Palakkad News

കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരെ ബിഎംഎസ് ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരെ ബിഎംഎസ് ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് ഭാഗമായി ജില്ലയിൽ പ്രതിഷേധ ധർണ നടത്തി. ധർണാ സമരം ജില്ലാ പ്രസിഡൻറ്...

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം അനെര്‍ട്ട് മുഖാന്തിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്നതിന് ഗൂഗില്‍ ഷീറ്റ് ലിങ്ക് https://forms.gle/pkiQ66mSpF12B-iXe9 വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എന്‍ജിനീയര്‍...

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

ഇ - ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ...

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.നെല്ലിയാമ്പതി: സംസ്ഥാനവ്യാപകമായി കോവിഡ് രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മലയോരമേഖലയായ നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിലെ നിവാസികൾക്ക് പ്രത്യേക കോവിഡ്...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

  കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് തകര്‍ന്ന് കൊിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി...

വാളയാർ പീഡനം:   പുനരന്വേഷിക്കണം : എം ബി സി എഫ്

വാളയാർ പീഡനം: പുനരന്വേഷിക്കണം : എം ബി സി എഫ്

വാളയാർ പീഡനം:  പുനരന്വേഷണത്തിന് ഉത്തരവിടേണ്ട ചുമതല  സർക്കാരിന് ഉണ്ട്: എം ബി സി എഫ്  പാലക്കാട്‌:എം ബി സി എഫ്  ജില്ലാ നേതൃത്വംപീഡനത്തിന് ഇരയായി മരിച്ച വളയാറിലെ...

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തി

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തി

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തിപാലക്കാട്: തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിഷ്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി. ക്ലിനിക്കല്‍ ബില്ലിലെ...

അധ്യാപകര്‍ വഴിയോര കച്ചവടം നടത്തി പ്രതിഷേധിച്ചു

അധ്യാപകര്‍ വഴിയോര കച്ചവടം നടത്തി പ്രതിഷേധിച്ചു

പാലക്കാട്: അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വഴിയോരകച്ചവടം നടത്തി പ്രതിഷേധിച്ചു. കേരള നോണ്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം വി കെ ശ്രീകണ്ഠന്‍...

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തുപാലക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി 'ക്യാപ്പ്് ഇന്‍ ഫോര്‍മാറ്റിക്‌സ്' വി കെ ശ്രീകണ്ഠന്‍ എം പി , നഗരസഭ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതുകൊണ്ട്

സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട്   കേരള മുസ്ലീം കോൺഫറൻസ്            ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി.

പാലക്കാട്: വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. പ്രതിസ്ഥാനത്ത് നിൽക്കുന്നസംസ്ഥാന പൊലീസ് കേസന്വേഷിക്കുന്നത് ആശാസ്യമല്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നവംബർ 25ന് മന്ത്രി എ.കെ ബാലന്റെ...

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ്  സര്‍ക്കാര്‍ പുന: സ്ഥാപിക്കുക- സംയുക്ത സമിതി

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക- സംയുക്ത സമിതി

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് കോട്ടയത്ത് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക-വീരശൈവ സംയുക്ത സമിതി കോട്ടയം: കേരളത്തിലെ വിവിധ വീരശൈവ സമുദായ സംഘടനകളുടെ കൂട്ടായ്മ ചേര്‍ന്ന് വീരശൈവ...

എസ്.എസ്.എപ്രാദേശിക പ്രതിഭാ കേന്ദ്രം തുറന്നു.

എസ്.എസ്.എപ്രാദേശിക പ്രതിഭാ കേന്ദ്രം തുറന്നു.

തച്ചമ്പാറ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ബിആർസി യുടെ കീഴിൽ തച്ചമ്പാറ പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. സർഗ്ഗധനരായ വിദ്യാർഥികളുടെ സമഗ്രവികസനം...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

പൊ​റ്റ​ശേ​രി വാ​ത​ക​ശ്മ​ശാ​നം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ വാ​ത​ക​ശ്മ​ശാ​നം മ​ണ്ണാ​ർ​ക്കാ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം...

കൊഴിഞ്ഞാമ്പാറ വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

നി​ര​വ​ധി അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ . മീ​നാ​ക്ഷി​പു​രം ഇ​ന്ദി​രാ​ന​ഗ​ർ ജി​യാ​വു​ദീ​ന്‍റെ മ​ക​ൻ അ​സൻ മു​ഹ​മ്മ​ദ് (22) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

വെടിവെപ്പിെന്റ ഓർമ്മകൾ മായാതെ അട്ടപ്പാടി ഊരുകൾ

ആദ്യദിവസത്തെ വെടിവെപ്പിൽ മൂന്ന് മാവോവാദികളാണ് മരിച്ചത്. രണ്ടാം ദിവസം പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കബനിദളത്തിന്റെ മാവോവാദി നേതാവ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടാകുന്നതിന്റെ തലേന്നുവരെ കാട്ടിലെ നെല്ലിക്കയും ഔഷധവേരുകളും...

Page 566 of 601 1 565 566 567 601

Recent News