കഞ്ചിക്കോട് ബെമൽ കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു.
മെട്രോകോച്ച് നിർമാണത്തിൽ വൻകിട കോർപറേറ്റുകൾക്ക് ഭീഷണിയായതോടെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് എർത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) 720 കോടി രൂപയ്‌ക്ക് കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു. അടുത്തുതന്നെ ഉത്തരവിറങ്ങും. രാജ്യത്ത് ...






















