ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ 13ന് പ്രഖ്യാപിക്കും
ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ 13ന് പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി...























