Saturday, May 3, 2025
Palakkad News

Palakkad News

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കമ്പ്യൂട്ടർ സിസ്റ്റം ക്വട്ടേഷൻ ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചുപാലക്കാട് ജില്ലാ ആശുപത്രിയിലെ ഡി.എന്‍.ബി പി.ജി പരിശീലന പരിപാടിയിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍, പ്രിന്റര്‍ & സൗണ്ട് സിസ്റ്റം വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജില്ലാ ആശുപത്രി...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 429 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 9) 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കരിയർ / ജോലി ഒഴിവുകൾ

എല്‍.ബി.എസില്‍ സീറ്റൊഴിവ്

എല്‍.ബി.എസില്‍ സീറ്റൊഴിവ്ആലത്തൂര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ആരംഭിച്ച ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി, ഡിപ്ലോമ ഇന്‍...

റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ്  അടച്ചിടും

റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് അടച്ചിടും

റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടുംപാലക്കാട് ടൗണ്‍-പുതിനഗരം റെയില്‍വേ പാതയ്ക്ക് ഇടയിലുള്ള റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് (48-ാം ലെവല്‍ ക്രോസ്) ഇന്ന് (നവംബര്‍ 10)...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

തദ്ദേശ തിരഞ്ഞെടുപ്പ് : നിർദേശങ്ങൾ പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടംപൊതുവായ പെരുമാറ്റം 1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മൂന്നു കോടി രൂപ വിലവരുന്ന കഞ്ചാവ് : പാലക്കാട് പിടിയിൽ

മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ വ്യാപാരിയെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും, ടൗൺ സൗത്ത് പോലീസും ചേർന്ന്...

മുണ്ടൂരിൽ സിപിഎം വിട്ടവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി

മുണ്ടൂരിൽ സിപിഎം വിട്ടവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി

നാലുപതിറ്റാണ്ടോളം സിപിഎമ്മിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ച എം പി രാജപ്പൻ മുണ്ടൂര് വത്സ, ദാസൻ തുടങ്ങിയ സിപിഎം മെമ്പർമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇന്ന്ചേർന്ന് മീറ്റിംഗിൽ ജില്ലാ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ്‌ വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ചിറ്റൂരിലെ യുവമോർച്ച നേതാവ്‌ സിപിഐ എമ്മിനൊപ്പം

രണ്ടു പതിറ്റാണ്ടിലെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയം ഉപേക്ഷിച്ച് യുവമോർച്ച നേതാവ് സിപിഐ എമ്മിനൊപ്പം. ചിറ്റൂർ  തത്തമംഗലം നഗരസഭയിലെ യുവമോർച്ച വൈസ് പ്രസിഡന്റ് വടക്കത്തറ രാജശേഖരനാണ് സിപിഐ എമ്മിനൊപ്പംചേർന്ന്...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബോധവത്കരണ സന്ദേശയാത്ര

കോവിഡ് ബോധവത്കരണ സന്ദേശയാത്ര ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽഗ്യ വ​കു​പ്പി​ന്‍റെ കോ​വ ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ...

നിര്യാതയായി

നിര്യാതയായി

ആലത്തൂർ:ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ താമസിക്കുന്ന എ.ബഷീറിൻ്റെ ഭാര്യ ഹാജറ (60 വയസ്സ് ) ഇന്നെലെ മരണപ്പെട്ടിരിക്കുന്നു. മക്കൾ: നാസർ, ഇസ്മയിൽ, സജീർ ,നസീറമരുമക്കൾ: ബഷീർ, സീനത്ത്, റസിയ...

കരിയർ / ജോലി ഒഴിവുകൾ

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ്

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ് ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ...

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം...

എം.നാരായണൻ അനുസ്മരണം നടത്തി

എം.നാരായണൻ അനുസ്മരണം നടത്തി

സ.എം.നാരായണൻ അനുസ്മരണം Cpim ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ സംസാരിക്കുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ MP, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻ...

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണംപാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് KSBCEC ( INTUC ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.എസ്.സുനിലിന്റെ മൂന്നാം ചരമ വാർഷികം...

Page 548 of 602 1 547 548 549 602

Recent News