വെള്ളം ഇല്ല : നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
പാലക്കാട് കിട്ടാത്ത കുടിവെള്ളത്തിന് ഉപഭോക്‌താക്കൾക്ക് ബില്ല് നൽകിയ പാലക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.നഗരസഭാ കവാടത്തിലാണ് കൗൺസിലർ അബ്‌ദുൾ സുക്കൂറിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ...























