കോൺഗ്രസ്സിന്റെ ബ്ലോക്ക് സെക്രട്ടറി ഇ. നടരാജൻ BJP യിൽ ചേർന്നു
കോൺഗ്രസ്സിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ. നടരാജൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് BJP യിൽ ചേർന്നു .സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു....
കോൺഗ്രസ്സിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ. നടരാജൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് BJP യിൽ ചേർന്നു .സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു....
പാലക്കാട് ജില്ലയിൽ ഇന്ന് 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 590 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 21) 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം : തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യമേഖലയിലെ വാണിജ്യ- വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലെയും...
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം. സി കൃഷ്ണകുമാര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും...
വന്യജീവി ആക്രമണത്തിൽ നായ് ചത്തു; പുലിഭീതിയിൽ നാട്ടുകാർ മണ്ണാർക്കാട്: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ കാലാപ്പിള്ളിയില്‍ വര്‍ഗീസിെൻറ വളര്‍ത്ത് നായ് ചത്തു. പുലിയുടെ ആക്രമണത്തിലാണ് ചത്തതെന്ന് നാട്ടുകാർ പറയുന്നു....
പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും മലമ്പുഴ: പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ പടര്‍ന്നു കിടക്കുന്ന വള്ളിച്ചെടികള്‍ വൃത്തിയാക്കി യുവാവ് മാതൃകയാവുന്നു. മലമ്പുഴ ഐ...
മണ്ണെടുപ്പ് തടഞ്ഞു; യന്ത്രംപിടിച്ചെടു മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവ് റോഡരികിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി കുന്നിടിച്ചുനിരപ്പാക്കിയിരുന്നത് ഒരുസംഘം യുവാക്കൾ തടഞ്ഞു. പോത്തോഴിക്കാവ് നമ്പിയത്ത് അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണുമാന്തിയന്ത്രമെത്തിച്ച്...
സീറ്റി: ഭവദാസ് കെ.പി.സി.സി.ക്ക് പരാതി നൽകി പാലക്കാട്: നാലുതവണയെന്ന മാനദണ്ഡത്തിൽ കുരുങ്ങി നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽനിന്ന് പുറത്തായ കെ. ഭവദാസ് കെ.പി.സി.സി.ക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും പരാതി...
മണ്ണാർക്കാട്: നഗരസഭയിലെ എട്ടാംവാർഡ് വടക്കേക്കരയിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ല. യു.ഡി.എഫ്. പ്രതിനിധിയായിരുന്ന സതീശൻ താഴത്തേതിലിന്റെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. സമർപ്പിച്ചിരുന്ന രണ്ടുസെറ്റ് പത്രികകളിലും ഒപ്പിട്ടില്ല എന്നതാണ് കാരണം. ഇവിടെ...
നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാർഡ് വടക്കന്തറയിൽ യു.ഡി.എഫ് . സ്ഥാനാർഥി വി.ആർ....
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായ സാഹചര്യത്തിൽ നിരസിച്ചത് 179 നാമനിർദേശ പത്രികക ളാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.അവശേഷിക്കുന്നത് 13554...
പാലക്കാട്: സാമൂഹ്യപ്രവർത്തകനും വ്യാപാരപ്രമുഖനും എം.എ. പ്ലൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഖിൽ കൊടിയത്തൂരിനെ ജെസിഐ ഇന്ത്യ ദേശീയ അധ്യക്ഷൻ അനീഷ് സി.മാത്യൂ ആദരിച്ചു.ജെസിഐ ഇന്ത്യ ഫൗണ്ടേഷന് നല്കിയ...
എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ പാലക്കാട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര,കളത്തിൽ തൊടി കാസീം(60),...
കോൺഗ്രസ്സി തർക്കം; ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത് ചിറ്റൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നിലവിലെ ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്. തുടർച്ചയായി മൂന്നു തവണ...
മണ്ണാർക്കാട്: മുസ്ലിം ലീഗിൽ മൂന്നു തവണ ജനപ്രതിനിധികളായവർക്ക് മത്സരിക്കാനുള്ള വിലക്ക് മറികടക്കാൻ സ്വതന്ത്ര പരിവേഷം അണിഞ്ഞ വനിത നേതാവിന് അവസാനം യു.ഡി.എഫ് സ്വതന്ത്രയായി അംഗീകാരം. നഗരസഭയിലെ വാർഡ്...
മാസ്ക് ധരിക്കാത്ത 57 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 57 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 20) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി...