എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്
എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ് എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ഒലവക്കോട് സ്വദേശി വാഹനത്തിന് നേരെ കല്ലേറ്. ഒലവക്കോട് പൂക്കാരത്തോട്ടില്‍ സുൽഫീക്കറിന്റെ ലോറിക്കാണ് വെള്ളിയാഴ്ച പുലർച്ചെ...