പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് : ഷാഫി
കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് -വിമർശനവുമായി ഷാഫി പറമ്പിൽ'ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും'പാലക്കാട്: സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം...