Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

‌കെഎസ്‌ആർടിസി ബസുകൾ വീണ്ടും നിരത്തിൽ സജീവമാകുന്നു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
‌കെഎസ്‌ആർടിസി ബസുകൾ  വീണ്ടും നിരത്തിൽ സജീവമാകുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

21 മുതൽ ക്രിസ്‌മസ്‌ സ്‌പെഷ്യൽ

പാലക്കാട്‌കെഎസ്‌ആർടിസി ബസുകൾ ഇടവേളയ്‌ക്കുശേഷം വീണ്ടും നിരത്തിൽ സജീവമാകുന്നു. നിർത്തിയിട്ട പരമാവധി ബസുകൾ അറ്റകുറ്റപ്പണി നടത്തി ഞായറാഴ്‌ചയോടെ സാധാരണ നിലയിലുള്ള സർവീസ്‌ പുനരാരംഭിക്കും. ജനുവരി ആദ്യം മുഴുവൻ സർവീസും പഴയ നിലയിലെത്തും. അന്തർ സംസ്ഥാന ബസ്‌ സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല. 21 മുതൽ ബംഗളൂരു,  ക്രിസ്‌മസ്‌ – -ന്യൂ ഇയർ സ്‌പെഷ്യൽ ബസുകൾ ഓടിത്തുടങ്ങും. ജനുവരി മൂന്നുവരെയാണ്‌ ബസുകൾ സർവീസ്‌ നടത്തുക. നാല്‌ സൂപ്പർ ഡീലക്‌സ്‌ ബസുകളാണ്‌‌ പാലക്കാട്‌ വഴി കടന്നുപോകുന്നത്‌. ബംഗളൂരു–-തൃശൂർ, ബംഗളൂരു–-എറണാകുളം, ബംഗളൂരു–-തിരുവനന്തപുരം, ബംഗളൂരു– കോട്ടയം ബസുകളും തിരികെയുള്ള സർവീസുമാണ്‌ പാലക്കാട്ടിലൂടെ ഓടുന്നത്‌. കേരള, കർണാടക, തമിഴ്‌നാട്‌ സർക്കാരുകൾ നിഷ്‌കർഷിക്കുന്ന കോവിഡ്‌ മാനദണ്ഡം യാത്രക്കാർ കർശനമായി പാലിക്കണം. ‘എന്റെ കെഎസ്‌ആർടിസി’ ആപ്പിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാമെന്ന്‌ എടിഒ ടി എ ഉബൈദ്‌ അറിയിച്ചു. റിസർവേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാം. ആവശ്യമായ യാത്രക്കാരില്ലാതെയോ സർക്കാരുകൾ യാത്രാനുമതി നൽകാതെയോ ബസ്‌ റദ്ദാക്കേണ്ടി വന്നാൽ ബുക്ക്‌ ചെയ്‌തവർക്ക്‌ മുഴുവൻ തുകയും മടക്കി നൽകും. കോവിഡ്‌‌  കാലത്ത്‌ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ്‌ ആപ് പുറത്തിറക്കിയത്‌. 

Previous Post

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് ഫിറോസ് കുന്നംപറമ്പില്‍

Next Post

ചിറ്റൂർ കോൺഗ്രസിൽ പൊട്ടിത്തെറി

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

ചിറ്റൂർ കോൺഗ്രസിൽ പൊട്ടിത്തെറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News