Sunday, September 13, 2026
Palakkad News

Palakkad News

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു.

അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഒരാഴ്ചയിലേറെയായി ദിവസങ്ങൾ ഇടവിട്ടാണ് ഗാർഹിക പൈപ്പുകളിൽ വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വാട്ടർ...

ഇന്നലെ തുറന്ന വടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

ഇന്നലെ തുറന്ന വടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

വടക്കഞ്ചേരി: ഇന്നലെ തുറന്നവടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കണ്ണംകുളം മഞ്ഞലിക്കുളമ്പ് സ്വദേശികളായ ചാപ്പിയുടെ മകൻ മാണിയും (45) സഹദേവന്റെ മകൻ സനൂപുമാണ്...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു

 വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ സി​ഐ ബി.​സ​ന്തോ​ഷ്, റോ​ഡ് നി​ർ​മ്മാ​ണ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

വ​ട​ക്ക​ഞ്ചേ​രിയിൽ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തു​ക്കോ​ട് ചൂ​ലി​പ്പാ​ടം കു​ന്ന​ത്ത് വീ​ട്ടി​ൽ കോ​ത​യു​ടെ മ​ക​ൻ വി​ജ​യ​കു​മാ​റി​നെ(38)​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൂ​ലി​പ്പാ​ട​ത്തി​ന് സ​മീ​പ​ത്തെ തോ​ടി​ന​ടു​ത്താ​ണ് മൃ​ത​ദേ​ഹം...

യുവജന കമ്മീഷനംഗം പി.എ സമദിന് സ്വീകരണം നൽകി.

യുവജന കമ്മീഷനംഗംപി.എ സമദിന് സ്വീകരണം നൽകി.പാലക്കാട് : കേരള സംസ്ഥാന യുവജന കമ്മീഷനംഗമായി ചുമതലയേറ്റ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. പി.എ...

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ...

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ ഉദ്ഘാടനവും മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും ജനസേവ പുരസ്‌കാര...

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

മലമ്പുഴ: കേരള സംസ്ഥാന യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ യുവകര്‍ഷകര്‍ക്കായി നടത്തുന്ന യുവകര്‍ഷകസംഗമം വ്യവസായ , യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു. യുവജന കമ്മീഷന്‍...

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാളെ ജില്ലയിൽ

പാ​ല​ക്കാ​ട്: സം​ശു​ദ്ധ സ​ദ് ഭ​ര​ണം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര 7, 8 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് യു ​ഡി...

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന്  ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

എം ബി രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധരും; വി സിയ്‌ക്കും രജിസ്‌ട്രാർക്കും പരാതി നൽകി പാലക്കാട്: സിപിഎം നേതാവ് എം.ബി രാജേഷിന്റെ...

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കർതയ്യാറാക്കിയ വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 ൻ്റെ പകർപ്പ്...

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും എത്തിച്ചു നൽകി നജാത്ത് കോളേജ് വിദ്യാർത്ഥികൾ മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ്...

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

പാലക്കാട്‌ : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവിശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനും പൊമ്പള ഒരുമൈ നേതാവ് ഗോമതി തുടക്കം കുറിച്ച...

രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം: സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ച്

രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം: സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ച്

പാലക്കാട് മു​ൻ എം​പി എം.​ബി.​രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യെ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ യു​വ​ന​ജ സം​ഘ​ട​ന​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച, യൂ​ത്ത്...

കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു

കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു

അന്താരാഷ്ട്ര കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു മണ്ണാർക്കാട്: ഫെബ്രുവരി 4 അന്താരാഷ്ട്ര ക്യാൻസർ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നജാത്ത് ആർട്ട്‌ & സയൻസ്...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

നെന്മാറയിലെ ജൂവലറിയിൽനിന്ന് സ്വർണമാലയുമായി കടന്ന യുവാവ് പിടിയിൽ

നെന്മാറയിലെ തൃശ്ശൂർ ഫാഷൻ ജൂവലറിയിൽനിന്ന് സ്വർണമാലയുമായി കടന്ന യുവാവിന്റെ സി.സി.ടി.വി. ദൃശ്യംനെന്മാറ: ആഭരണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ കയറിയ യുവാവ് സ്വർണമാലയുമായി കടന്നു. ഒരുമണിക്കൂറിനകം പ്രതിയെ പോലീസ്...

Page 510 of 648 1 509 510 511 648

Recent News