Wednesday, May 7, 2025
Palakkad News

Palakkad News

നിര്യാതനായി

നിര്യാതനായി

പുതുനഗരം എം.എച്ച്.എസ് റോഡ്പരേതനായ അബ്ദുൾറസാക് റാവുത്തർ മകൻഷേയ്ക് ഉസ്മാൻ(65) 'നിര്യാതനായി.പുതുനഗരം ഷാഫി മഹല്ല്, പ്രസിഡണ്ട്, പുത നഗരംഎം.ഇ.& സി.എ.പ്രസിഡണ്ട്, മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ...

കരിയർ / ജോലി ഒഴിവുകൾ

കോഴ്സുകൾ/ഒഴിവുകൾ

ഐ.എച്ച്.ആര്‍.ഡിയില്‍ സൗജന്യ കോഴ്‌സ് പ്രവേശനം ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും....

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ;

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, … പാലക്കാട്: സംസ്ഥാനത്തെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുടെ തീരുമാനം നിര്‍ണായകമാണ്. ഒറ്റയ്ക്ക് ഭരിക്കാന്‍...

അധികാരമേൽക്കും മുമ്പേ  നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

അധികാരമേൽക്കും മുമ്പേ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

അധികാരമേൽക്കും മുമ്പേ വാർഡിലെ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു പാലക്കാട്: സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നതിൻ്റെ തലേ നാൾ വാർഡിലെ 25 നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് കൊടുവായൂർ പഞ്ചായത്ത്...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 226 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 21) 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

മൃതദേഹം കണ്ടെടുത്തുനെല്ലിയാമ്പതി സീതാർകുണ്ട് ഭാഗത്ത് കൊക്കയിൽ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപി ന്റ് മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്അഗ്നി...

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. പഞ്ചായത്ത് , നഗരസഭ,...

ജില്ലാ പഞ്ചായത്ത് :  അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജില്ലാ പഞ്ചായത്ത് : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ D ബാലമുരളിക്ക് മുമ്പാകെ മുതിർ അംഗംവും പുതുപ്പരിയാരം സിവിഷനിൽ...

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ നഗരസഭക്ക് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്: ജയ് ശ്രീറാം ബാനർ ഉയർത്തി സംഘ്പരിവാർ നടത്തുന്ന വിദ്വേഷ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി...

ദേശീയപതാകയുമായി സിപിഎം; തിരിച്ച് ജയ്ശ്രീറാം വിളിച്ച് ബിജെപി

ദേശീയപതാകയുമായി സിപിഎം; തിരിച്ച് ജയ്ശ്രീറാം വിളിച്ച് ബിജെപി

പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ ജയ്ശ്രീറാം വിളിയുമായി ബിജെപി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗൺസിൽ ഹാളിൽ നിന്ന് പുറത്തുവരുന്നതിനിടെയാണിത്. സത്യപ്രതിഞ്ജ കഴിഞ്ഞയുടനെയാണ് പ്രവർത്തകർ ജയ്ശ്രീറാം...

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ്...

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നുഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ്...

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ  ചാത്തു നിര്യാതനായി.

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ ചാത്തു നിര്യാതനായി.

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ സ: ചാത്തുവേട്ടൻ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊല്ലങ്കോട് CPI(M) ഏരിയാ...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം

സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനമെന്ന് പരാതികല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാർഡ് 12 വെട്ടത്തെ മുസ്​ലിം ലീഗ്...

കാറിൽ പൊലീസ് സ്റ്റിക്കർ; 4 യുവാക്കൾ പിടിയിൽ

കാറിൽ പൊലീസ് സ്റ്റിക്കർ; 4 യുവാക്കൾ പിടിയിൽ

പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾചിറ്റൂർ∙ കാറിൽ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച് കറങ്ങിയ കോളജ് വിദ്യാർഥികളായ 4 യുവാക്കൾ പിടിയിൽ.  കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ...

Page 508 of 602 1 507 508 509 602

Recent News