യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍: ആശുപത്രിജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം
യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ആശുപത്രിജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം; ക്വട്ടേഷന്‍ എടുത്ത പ്രതികള്‍ അറസ്റ്റില്‍ പാലക്കാട് സ്വദേശികളുമായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശിയായ...