Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജയ്‌ ശ്രീറാം ബാനര്‍: അറസ്റ്റ് ഉണ്ടായേക്കും

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജയ്‌ ശ്രീറാം ബാനര്‍: അറസ്റ്റ് ഉണ്ടായേക്കും

 പാലക്കാട് മതസ്പർധ വളർത്തുന്ന തരത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപി–ആർഎസ്‌എസ്‌ പ്രവർത്തകർ‌ “ജയ്ശ്രീറാം’ ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും. പരാതി നൽകിയ സിപിഐ എം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി കെ നൗഷാദ്, വി കെ ശ്രീകണ്ഠൻ എംപി എന്നിവരുടെ മൊഴി ടൗൺ സൗത്ത് പൊലീസ്‌ രേഖപ്പെടുത്തി. പാലക്കാട്‌ നഗരസഭാ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്. 

മനഃപൂർവം ഇരുവിഭാഗങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണ് കേസ്. സ്ഥാനാർഥികളും പ്രവർത്തകരുമുൾപ്പെടെ കണ്ടാലറിയാവുന്ന പത്തിലധികംപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഭരണഘടനാ സ്ഥാപനത്തിൽ മതചിഹ്നം പ്രദർശിപ്പിച്ചത് വൻ വിവാദമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായി. തുടർന്ന് ഡിവൈഎഫ്ഐ ന​ഗരസഭയിൽ ദേശീയപതാക രൂപത്തിലുള്ള ബാനറും ഉയർത്തിയിരുന്നു.

Previous Post

ഗതാഗതം തടസ്സപ്പെടും

Next Post

യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍: ആശുപത്രിജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍: ആശുപത്രിജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News