ആണ്ടിയപ്പു ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കോൺഗ്രസ്സ്
പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും DCC ജനറൽ സെക്രട്ടറിയുമായ ആണ്ടിയപ്പു നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കാവശ്ശേരി കോൺഗ്രസ്സ് ബ്ലോക്ക്...