Sunday, July 27, 2025
Palakkad News

Palakkad News

ഹൈറേഞ്ചുകാരൻ   ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

ഹൈറേഞ്ചുകാരൻ ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

ഒറ്റപ്പാലം: ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ ഒരു ചെറിയ ലയത്തിൽനിന്നാണ് (തോട്ടം തൊഴിലാളികളുംമറ്റും താമസിക്കുന്ന ചെറിയ വീട്) ആ യാത്രതുടങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കർഷകൻ സി....

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ. സുൽത്താൻപേട്ട ഭാഗത്തുനിന്നുള്ള ബസ്സുകൾ കയറുന്ന ഭാഗത്തെ ഓട്ടോസ്റ്റാൻഡിന്‌ സമീപം ഒഴിഞ്ഞുകിടക്കുന്ന...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പതിയിലേക്ക് സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ത​മി​ഴ്നാ​ട് പൊ​ങ്ക​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ​യും കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കെ​ത്തി. ഇ​ന്ന​ലെ കാ​ര​പ്പാ​റ റോ​ഡി​ൽ...

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

മാ​ത്തൂ​ർ: ആ​നി​ക്കോ​ട്ടി​ലെ ഹോ​ട്ട​ൽ വ്യാ​പാ​രി മാ​ത്തൂ​ർ കൂ​മു​ള്ളി​ത്തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​െൻറ മ​ക​ൻ ക​ലാ​ധ​ര​ൻ (53) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ണ്ണാ​ടി വ​ട​ക്കു​മു​റി​യി​ൽ ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ ബേ​ക്ക​റി​യു​ടെ ഉ​ദ്ഘാ​ട​നം...

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്തപാലക്കാട്‌ : പിഡിപി നേതാവും പണ്ഡിതനുമായ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കുന്നതിന് മികച്ച ചികിൽസ...

ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ

ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ

ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്....

വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം” സംസ്ഥാന തല ഉദ്ഘാടനം

വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം” സംസ്ഥാന തല ഉദ്ഘാടനം

"വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം" സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് പറക്കുന്നത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം നിർവ്വഹിച്ചു.

നിർമ്മാണ സഹകരണ സംഘം  വാർഷിക ജനറൽ ബോഡി യോഗം

നിർമ്മാണ സഹകരണ സംഘം വാർഷിക ജനറൽ ബോഡി യോഗം

പാലക്കാട് ജില്ലാ നിർമ്മാണ സഹകരണ സംഘം ആന്റ് റിസർച്ച് സെന്റർ വാർഷിക ജനറൽബോഡി യോഗം പ്രസിഡന്റ് മുരളി കെ താരേക്കാട് ഉദ്ഘാടനം ചെയ്യുന്നു.

നെല്ലിയാമ്പതിയിൽ വീണ്ടും ദുരന്തം : വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു.

നെല്ലിയാമ്പതിയിൽ വീണ്ടും ദുരന്തം : വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു.

നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിലാണ് 2 പേർ മുങ്ങി മരിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ , കൃപാകരൻ എന്നിവരാണ് മരിച്ചത്. നാലുപേരായാണ് ഇവർ വിനോദ സഞ്ചാരത്തിനായി...

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.…………………………………………….. പതിമൂന്നു ദിവസമായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി കാതോലിക്...

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റായി പി.എസ് അബൂഫൈസലും ജനറൽ സെക്രട്ടറിയായി മോഹൻദാസ് പറളിയും...

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും  അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

സ്വത്ത് തട്ടിയെടുക്കാൻ മൂത്തമകനും മരുമകളും നിരന്തരം അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം. ഒറ്റപ്പാലം മനിശ്ശേരി ഗോഡൗണിന് സമീപം താമസിക്കുന്ന വത്സലകുമാരിയാണ് മൂത്തമകൻ അരോമലിനെ തിരെയും മരുമകൾക്കെതിരെയും ഗുരതരമായ ആരോപണം...

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

പട്ടാമ്പി: ബംഗളൂരുവിൽ വിചാരണ തടവിൽ കഴിയുന്ന അബ്​ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിൽ കേരളത്തി​ൻെറ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി...

ബജറ്റ് പ്രഹസനം – ‍ബല്റാം

ബജറ്റ് പ്രഹസനം – ‍ബല്റാം

ആനക്കര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാനകാല ബജറ്റ് പ്രഹസനമാ​െണന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. ബജറ്റ് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യമാവുക. എന്നാല്‍...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ സർക്കാർ ചെലവിൽ നിർമിച്ച പുതൂർ ആലാമരം ജങ്​ഷനിലെ പൊതുശ്മശാനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന പഞ്ചായത്ത് ഭരിക്കുന്ന സി.പി.ഐയുടെയും...

ജോലി ഒഴിവുകൾ

വിവിധ തസ്തികകളില്‍ ഒഴിവ്

വിവിധ തസ്തികകളില്‍ ഒഴിവ്കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകളും വിവരങ്ങളും keralachicken.org.in ല്‍ ലഭിക്കും. അപേക്ഷകള്‍...

Page 484 of 606 1 483 484 485 606

Recent News