Friday, July 17, 2026
Palakkad News

Palakkad News

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

റാപ്പർ വേടന്റെ പാലക്കാട്ടെ പരിപാടി; തിക്കിലും തിരക്കിലും നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ കോട്ടമൈതാനത്ത് നടന്ന പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 1,75...

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കോടികൾ മുടക്കി വാർഷികാഘോഷം; കരിദിനം ആചരിച്ച് യുഡിഎഫ് സംസ്ഥാനസർക്കാർ രണ്ടാം ടേമിലെ ഭരണത്തിന്റെ നാലാം വാർഷികം ആഘോഷിക്കുമ്ബോൾ കരിദിനം ആഘോഷിച്ച് പ്രതിപക്ഷം. സമസ്ത‌...

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് വീണു; യുവാവിന് പരിക്ക് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് വീണ് യുവാവിന് പരിക്ക്....

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ...

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

വേടന്റെ പരിപാടി കാരണം പാലക്കാട് നഗരസഭയ്ക്ക് നാശനഷ്ടമുണ്ടായെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്‌ണദാസ് പറഞ്ഞു. വേടനെതിരെ പ്രതികാര നടപടി തുടർന്ന് ബിജെപി....

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ് നടത്തി'; CPM പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഗോകുൽ ദാസിനെതിരെ ഫ്ലക്സ് മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് അ ഗോകുൽദാസിനെതിരെ ഫ്ലക്സ്. ഈ...

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്, നിരവധിപേർ കുഴഞ്ഞുവീണു റാപ്പർ വേടന്റെ പാലക്കാട്ടെ പരിപാടിയിൽ തിക്കും തിരക്കും. നിരവധി പേർ കുഴഞ്ഞുവീഴുകയും 15ഓളം...

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയുടെ വേദിക്കു പിന്നിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. സംസ്ഥാനതല...

വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

പാലക്കാടിന്റെ കലാ-സാംസ്ക്കാരിക മേഖലക്ക് കൂടുതൽ ശോഭ കൈവരുന്ന മഹനിയസ്ഥാപനംവി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര...

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം അവസാനിപ്പിച്ചു

കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക്; വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു,തിരക്ക് നിയന്ത്രിക്കും വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാൻ...

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി മുൻ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ...

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും ചിറ്റൂർ താലൂക്ക് ആശുപത്രി'; ഉദ്ഘാടനം ഇന്ന്, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ നാല്...

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു മലമ്ബുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16)...

ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

യാക്കരിപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം;...

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ കോട്ടമൈതാനത്തിന് സമീപം സിവിൽ സ്റ്റേഷന് മുന്നിലും ഐ എം എ ജംഗ്ഷനിലാണ് സുധാകരനായയുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ സുധാകരനെ അനുകൂലിച്ച്...

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കല്ലടിക്കോട് :ദേശീയപാതയിലെ പനയംപാടം അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച എംപി ശാശ്വത പരിഹാരം കാണണമെന്ന്...

Page 45 of 647 1 44 45 46 647
  • Trending
  • Comments
  • Latest

Recent News