Saturday, August 22, 2026
Palakkad News

Palakkad News

നിര്യാതനായി

നിര്യാതനായി

കൊല്ലങ്കോട് : വടവന്നൂർ, ആലംകോടി കളം, തേക്കിൻകാട് നാരായണൻ 85 വയസ് അന്തരിച്ചു. ഭാര്യ : ജാനകി. മക്കൾ : ജയപ്രകാശ്,ശെൽവ പ്രകാശ്, ജ്യോതി പ്രകാശ്. മരുമക്കൾ:...

ഒ​റ്റ​പ്പാ​ലത്ത് പെ​ട്രോ​ൾ പ​മ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷണം.

ഒ​റ്റ​പ്പാ​ലത്ത് പെ​ട്രോ​ൾ പ​മ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷണം.

​ ഒ​റ്റ​പ്പാ​ലത്ത് പെ​ട്രോ​ൾ പ​മ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷണം.വാ​ണി​യം​കു​ളം പാ​തി​പ്പാ​റ​യി​ൽ മ​യി​ൽ​വാ​ഹ​നം ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് മോ​ഷ​ണം. മേ​ശ​വ​ലി​പ്പ് കു​ത്തി​തു​റ​ന്ന് 30,350 രൂ​പ​യും 15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന...

ഫുട്പാത്തിലെ കുറ്റിചെടികൾ നശിപ്പിച്ചു

ഫുട്പാത്തിലെ കുറ്റിചെടികൾ നശിപ്പിച്ചു

.പാലക്കാട്: മിഷൻസ്കൂൾ പരിസരത്തു നിന്നും ടൗൺ ബസ്റ്റാൻ്റിലേക്ക് വരുന്ന റോഡരികിലെ ഫുട്പാത്തിൽ കുറ്റിചെടികൾ നിറഞ്ഞു സഞ്ചാരയോഗ്യമല്ലായിരുന്നത് സായാഹ്നംറിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രസ്തുത സ്ഥലത്തെ കാടുകൾ വെട്ടി തെളിയിച്ച്...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 08) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

അട്ടപ്പാടിയില്‍ സാമൂഹിക പഠനമുറികള്‍ സജീവമായി

അട്ടപ്പാടിയില്‍ സാമൂഹിക പഠനമുറികള്‍ സജീവമായി

കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി.ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി....

ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍...

ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

പാലക്കാട്: റോഡിൽ നിന്നും നിശ്ചിത മീറ്റർ പിന്നോട്ടു മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിയമം പാലിക്കാതെ റോഡരുകിൽ സ്വകാര്യ വ്യക്തി പണി ത മതിൽ ഡ്രൈവർമാരുടെ...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1162 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 7) 1180 പേർക്ക് കോവിഡ്...

പാചക വാതക വില വർധനക്കെതിരെ SDPI പ്രതിഷേധം

ഒറ്റപ്പാലം:കേന്ദ്ര-കേരള ഭരണകൂടങ്ങൾ ജനദ്രോഹ നടപടിയുടെ ഭാഗമായി ദിനംപ്രതി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് SDPI ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ഇന്ധനവില വർധനവിലൂടെനിത്യോപയോഗ സാധനങ്ങളുടെ വില...

ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

പത്തിരിപ്പാല : കേരള സർക്കാർ കൊറോണയുടെ മറവിൽ പോലീസിനെ ഉപയോഗിച്ച് വഴിയോര കച്ചവടക്കാരെ ബലംപ്രയോഗിച്ച് മാറ്റുകയും പിഴയും ചുമത്തി പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കഷ്ടത്തിലാക്കുന്ന നിലപാടിൽ നിന്നും...

അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ

ടി.പി.ആര്‍ അനുസരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി കലക്ടര്‍

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി...

സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കണം:കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്പ്മെന്റ്

സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കണം:കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്പ്മെന്റ്

സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കണം:കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്പ്മെന്റ്പാലക്കാട്:കേരള ഗവണ്മെന്റ് നടപ്പിൽ വരുത്താൻ തീരുമാനമെടുത്ത നിർദ്ദിഷ്ട കാസർഗോഡ് - തിരുവനന്തപുരം സിൽവർലൈൻ സെമി ഹൈസ്പീഡ് റയിൽ കോറിഡോർ...

മൾട്ടീമീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

പാലക്കാട്:മൾട്ടീമീഡിയ & ക്രിയേറ്റീവ് ഡിസൈനിങ് ഡിഗ്രി,ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.സർക്കാർ അംഗീകൃത ക്രീയേറ്റീവ് ഡിസൈനിങ് കോഴ്സുകളായ *Animation, 3D, VFX, Graphic Designing,  Web  Designing, Interior Designing,...

KSHGOA ധർണ്ണ സമരം നടത്തി.

KSHGOA ധർണ്ണ സമരം നടത്തി.

KSHGOA ധർണ്ണ സമരം നടത്തി. KSHGOA സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണ സമരം ഒറ്റപ്പാലം മേഖലയിൽ താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് നടത്തി. ധർണ്ണ സമരം ഉദ്ഘാടനം...

ഫാദർ സ്റ്റാൻ സ്വാമി : ഭരണ കൂട ഭീകരതയുടെ രക്ത സാക്ഷി

ഫാദർ സ്റ്റാൻ സ്വാമി : ഭരണ കൂട ഭീകരതയുടെ രക്ത സാക്ഷി

പാലക്കാട്‌ :- ഫാദർ സ്റ്റാൻ സ്വാമിയുടെ ഫാസിസ്റ്റ് ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, അന്യായമായി തടവിലാക്കപ്പെട്ട് ,...

ഇന്ധന വിലവർദ്ധന : പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധന : പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു                    പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ അവസരം കിട്ടിയാല്‍ ജനങ്ങള്‍ പ്രതികരിക്കും...

Page 380 of 648 1 379 380 381 648
  • Trending
  • Comments
  • Latest

Recent News