Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പാചക വാതക വില വർധനക്കെതിരെ SDPI പ്രതിഷേധം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം:
കേന്ദ്ര-കേരള ഭരണകൂടങ്ങൾ ജനദ്രോഹ നടപടിയുടെ ഭാഗമായി ദിനംപ്രതി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് SDPI ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്ധനവില വർധനവിലൂടെ
നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്.
കുത്തകകളെ സംരക്ഷിക്കുന്ന മോദി സർക്കാരിൻ്റെ തെറ്റായ നടപടികളിൽ പൊതുജനത്തിൻ്റെ മൗനം അപകടകരമാണെന്നും ജനത്തെ പട്ടിണിക്കിടുന്നതിനെതിരെ തെരുവുകളിൽ ഇനിയും ശക്തമായ സമര മുഖങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡണ്ട് ടി .എ . താഹിർ
പറഞ്ഞു.
എസ്ഡിപിഐ നിയോജകമണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല ,
എന്നീ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു

Previous Post

ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

Next Post

ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News