Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടി.പി.ആര്‍ അനുസരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി കലക്ടര്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാളെ മുതലുള്ള(ജൂലൈ 8) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമുണ്ട്.

കാറ്റഗറിയും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളും

  • കാറ്റഗറി (ഡി)- ടി പി ആര്‍ 15 %നു മുകളില്‍- 1)കൊപ്പം 2)ചാലിശ്ശേരി 3)പട്ടഞ്ചേരി 4)വടകരപ്പതി 5)പൊല്‍പ്പുള്ളി 6)തരൂര്‍ 7)മണ്ണൂര്‍ 8)പിരായിരി 9)തൃത്താല 10)പെരുമാട്ടി 11)എലപ്പുള്ളി 12)കാവശ്ശേരി 13)മുതുതല 14)വിളയൂര്‍ 15)കുഴല്‍മന്ദം 16)തിരുവേഗപ്പുറ 17)പറളി 18)ഓങ്ങല്ലൂര്‍ 19)അമ്പലപ്പാറ 20)കൊഴിഞ്ഞാമ്പാറ 21)പട്ടിത്തറ 22)കപ്പൂര്‍ 23)ഷൊര്‍ണൂര്‍ നഗരസഭ 24)പുതുക്കോട് 25)കണ്ണമ്പ്ര 26)അകത്തേത്തറ 27)വടക്കഞ്ചേരി 28)അലനല്ലൂര്‍ 29)കാഞ്ഞിരപ്പുഴ 30)ചളവറ 31)ലക്കിടി പേരൂര്‍ 32)കൊടുമ്പ് 33)കേരളശ്ശേരി 34)തേങ്കുറിശ്ശി 35)മണ്ണാര്‍ക്കാട് നഗരസഭ
  • കാറ്റഗറി (സി)-ടി പി ആര്‍ 10% മുതല്‍ 15% വരെ- 1)എരുത്തേമ്പതി 2)നാഗലശ്ശേരി 3)എലവഞ്ചേരി 4)മുതലമട 5)പട്ടാമ്പി നഗരസഭ 6)കടമ്പഴിപ്പുറം 7)ചിറ്റൂര്‍ തത്തമംഗലം നഗരസഭ 8)മാത്തൂര്‍ 9)കുമരംപുത്തൂര്‍ 10)ഒറ്റപ്പാലം നഗരസഭ 11)പുതുനഗരം 12)നല്ലേപ്പിള്ളി 13)ആലത്തൂര്‍ 14)ചെര്‍പ്പുള്ളശേരി നഗരസഭ 15)വണ്ടാഴി 16)അഗളി 17)തിരുമിറ്റക്കോട് 18)മരുതറോഡ് 19)അയിലൂര്‍ 20)കുത്തനൂര്‍ 21)വടവന്നൂര്‍ 22)കണ്ണാടി 23)തച്ചനാട്ടുകര 24)തൃക്കടീരി 25)വാണിയംകുളം 26)മുണ്ടൂര്‍ 27)തച്ചമ്പാറ 28)കോങ്ങാട് 29)മേലാര്‍കോട് 30)നെല്ലായ 31)മങ്കര 32)ശ്രീകൃഷ്ണപുരം 33)വെള്ളിനേഴി
  • കാറ്റഗറി (ബി)-ടി പി ആര്‍ 5% മുതല്‍-10% വരെ-1)കിഴക്കഞ്ചേരി 2)പുതുപ്പരിയാരം 3)ആനക്കര 4)അനങ്ങനടി 5)കരിമ്പുഴ 6)കോട്ടായി 7)എരിമയൂര്‍ 8)പാലക്കാട് നഗരസഭ 9)കൊല്ലങ്കോട് 10)കോട്ടോപ്പാടം 11)നെന്മാറ 12)പെരിങ്ങോട്ടുകുറിശ്ശി 13)പെരുവമ്പ് 14)കുലുക്കല്ലൂര്‍ 15)പരുതൂര്‍ 16)വല്ലപ്പുഴ 17)കരിമ്പ 18)കൊടുവായൂര്‍ 19)കാരാകുറിശ്ശി 20)പല്ലശ്ശന 21)പുതുശ്ശേരി 22)നെല്ലിയാമ്പതി 23)തെങ്കര 24)മലമ്പുഴ 25)പുതൂര്‍
  • കാറ്റഗറി (എ)-ടി പി ആര്‍ 5% ന് താഴെ-1)പൂക്കോട്ടുകാവ് 2)ഷോളയൂര്‍

*ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.

*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പി എസ് യു കള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ 100% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 50% ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇവിടുത്തെ ജീവനക്കാര്‍ വാക്‌സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തിരിക്കണം. വാക്‌സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തവര്‍ക്കോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കോ മാത്രമേ പ്രവേശനം അനുവദിക്കാവു.

  • ശനിയാഴ്ച(ജൂലൈ 10) ബാങ്കുകളും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും അവധിയായിരിക്കും
  • ശനി(ജൂലൈ 10), ഞായര്‍(ജൂലൈ 11) ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും.

ജില്ലാ ഇൻഫമേഷൻ ഓഫീസ് പാലക്കാട്

Previous Post

സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കണം:കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്പ്മെന്റ്

Next Post

ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

Palakkad News

Palakkad News

Next Post
ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

ഞങ്ങളെയും ജീവിക്കുവാൻ അനുവദിക്കുക SDTU വഴിയോര പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News