പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസി ധർണ്ണ
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ പാലക്കാട് ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ ധർണ്ണ നടത്തി. വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 പിൻവലിക്കുക.അവശ്യ പ്രതിരോധ...























