Wednesday, September 23, 2026
Palakkad News

Palakkad News

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല: വി മുരളീധരന്‍

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല: വി മുരളീധരന്‍

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്....

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പാലക്കാട്‌ : ഇന്നത്തെ കാലത്ത് ഡിജിറ്റൽ മേഖലയെകുറിച്ചുള്ള അറിവിലായ്മയെ വേണം നിരക്ഷരത എന്നു പറയുവാൻ എന്ന് എം ഇ എസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി സി യു...

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ കുലുക്കല്ലൂർ: PK ദാസ് ആശുപത്രിയിൽ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന വെസ്റ്റ് മപ്പാട്ടുകര മഹല്ലിലെ പള്ളിയാൽ...

മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി

മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി

മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി പ്രത്യക്ഷ സമരത്തിലേക്ക് പാറമേട്ട് നിവാസികൾ ' മുപ്പതോളം കുടുബങ്ങൾ വസിക്കുന്ന പ്രദേശമാണ് മുതലമട പഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന പാറമേട് ' പാറമേട്ടിൽ...

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി BSNL ജീവനക്കാർ

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി BSNL ജീവനക്കാർ

2021 - 22 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പാലക്കാട് ഗവൺമെൻറ് മോയൻ എൽപി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക്...

പേഴ്‌സ് നഷ്ടപ്പെട്ടു

പേഴ്‌സ് നഷ്ടപ്പെട്ടു

പേഴ്‌സ് നഷ്ടപ്പെട്ടു പാലക്കാട് - മണ്ണാര്‍ക്കാട് യാത്രാമധ്യേ മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശി പി പ്രമോദ് കുമാറിന്റെ എടിഎം,ആധാര്‍കാര്‍ഡ്,പണം എന്നിവയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.കണ്ട് കിട്ടുന്നവര്‍ ദയവായി 9747732002 എന്ന...

കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽ

കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽ

കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽകുഴൽപ്പണസംഘത്തെ കൊള്ളയടിക്കുന്ന സംഘമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ റെയ്ഡിൽ കഞ്ചാവുമായി പിടിയിലായത് . കാറിന്റെ ഡിക്കിയിൽ മുപ്പതോളം ബാഗുകളിൽ...

കുതിരാൻ തുരങ്കം തുറക്കുന്നത് നീളും, ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടിയില്ല

കുതിരാന് അനുമതി

നേ​ര​ത്തെ കു​തി​രാ​ൻ തു​ര​ങ്കം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കാ​നാ​യേ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ തു​ര​ങ്കം തു​റ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്നി​രു​ന്നു....

നഗരസഭക്ക് ആശ്വാസം; പോത്തുകുട്ടികളെ സംഘടനയ്ക്ക് കൈമാറും

നഗരസഭക്ക് ആശ്വാസം; പോത്തുകുട്ടികളെ സംഘടനയ്ക്ക് കൈമാറും

പാലക്കാട്: നഗരസഭ സംരക്ഷിച്ചുവരുന്ന പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായെത്തിയ സംഘടനയ്ക്കുതന്നെ പോത്തുകുട്ടികളെ വിട്ടുനൽകാൻ കോടതി ഉത്തരവ്. ഉപാധികളില്ലാതെ പോത്തുകുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഈ സംഘടനകൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. പോത്തുകുട്ടികളെ...

പാലക്കാടൻ ശ്രീ ഇന്നിറങ്ങും

പാലക്കാടൻ ശ്രീ ഇന്നിറങ്ങും

പാലക്കാട്: ടോക്യോ ഒളിമ്പിക്‌സിൽ ലോങ് ജമ്പിൽ ഇന്ത്യൻ പ്രതീക്ഷയായ എം. ശ്രീശങ്കർ ഇന്ന് കളത്തിലിറങ്ങും. ശ്രീ ശങ്കറിന് വിജയാശംസകൾ നേർന്ന് നഗരത്തിൽ കൂട്ടയോട്ടം നടത്തി. പാലക്കാട്ടെ റണ്ണിങ്...

മുണ്ടൂർ  പൊരിയാനി പാതക്ക് സമീപം കാട്ടാനകൾ

മുണ്ടൂർ പൊരിയാനി പാതക്ക് സമീപം കാട്ടാനകൾ

പാലക്കാട് : മുണ്ടൂർ പൊരിയാനി ഭാഗത്ത് വീണ്ടും കാട്ടാനകൾ. വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് കാട്ടാനകളെ ദേശീയപാതയോരത്ത് പൊരിയാനിയിൽ കണ്ടത്. രണ്ടാനകളാണ് ഉണ്ടായിരുന്നത്. ജനങ്ങൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ദേശീയപാത...

ദേശീയ പാത  ചിറക്കൽപടിയിൽ ലോറി മറിഞ്ഞു

ദേശീയ പാത ചിറക്കൽപടിയിൽ ലോറി മറിഞ്ഞു

മണ്ണാർക്കാട്: ഇന്ന് പുലർച്ചെ പാലക്കാട്‌ കോഴിക്കോട് ദേശീയപാത ചിറക്കൽപടിയിൽ ടാറുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിലെ ഡ്രൈവറെയും ക്ളീനറെയും ചെറിയ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മണ്ണാർക്കാട് നിന്ന് അമ്മയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി

മണ്ണാർക്കാട് നിന്ന് അമ്മയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി

മണ്ണാർക്കാട് നിന്ന് അമ്മയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി 26.7.2021 മുതൽ ഒരു അമ്മയെയും രണ്ട് കുട്ടികളെയും കാണാനില്ല. ഫോൺ വിളിക്കുമ്പോൾ റിങ്ങ് ചേയ്യുന്നുണ്ട്. Phone ലൊക്കേഷൻ...

യുവത നിശബ്ദത വെടിയണം :മുൻ ഡി. ജി. പി  ഡോ. പി. എം. നായർ

യുവത നിശബ്ദത വെടിയണം :മുൻ ഡി. ജി. പി ഡോ. പി. എം. നായർ

യുവത നിശബ്ദത വെടിയണമെന്നും ഇരകളുടെ പ്രശ്നങ്ങൾ സമൂഹ മധ്യത്തിൽ എത്തിച്ചു പരിഹാരങ്ങൾ തേടണമെന്നും  മുൻ ഡി.ജി. പി യും  ഐക്യ രാഷ്ട്രസഭയുടെ മനുഷ്യകടത്ത് വിരുദ്ധ വിഭാഗത്തിന്റെ ഇന്ത്യയിലെ നോഡൽ...

നിര്യാതയായി

നിര്യാതയായി

വണ്ടിത്താവളം :നന്ദിയോട്,പാട്ടികുളം ദ ഫേദാർ ചള്ള ക്ഷീര സഹകരണ സംഘത്തിന് സമീപം പരേതനായ എ.ചാമിയുടെ ഭാര്യ തങ്ക (93) നിര്യാതയായി.മക്കൾ - സി. കല്യാണി,സി. സിലോമണി, സി.വാസു,...

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; ചെർപ്പുളശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ.

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; ചെർപ്പുളശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ.

ചെർപ്പുളശ്ശേരി :ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.വീരമംഗലം ഉങ്ങിൻ തറ ചക്കിങ്ങൽ വീട്ടിൽ അലി അക്ബർ (29 ),കോഴിക്കോട്...

Page 355 of 649 1 354 355 356 649
  • Trending
  • Comments
  • Latest

Recent News