Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി

Palakkad News by Palakkad News
4 years ago
in CHITTUR
0
മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി

പ്രത്യക്ഷ സമരത്തിലേക്ക് പാറമേട്ട് നിവാസികൾ ‘ മുപ്പതോളം കുടുബങ്ങൾ വസിക്കുന്ന പ്രദേശമാണ് മുതലമട പഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന പാറമേട് ‘ പാറമേട്ടിൽ നിന്നും മുതലമട പ്രധാന പാതയിലേക്കെത്താൻ നടപ്പാത വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. 400 മീറ്റർ മാത്രം വരുന്ന നടപ്പാത നിർമ്മാണത്തിനായി നിരവധി തവണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും പഞ്ചായത്ത് ഫണ്ട് മാത്രം അനുവദിച്ചില്ല. പൊട്ടിപൊളിഞ്ഞും ചെളിയും പാഴ്ചെടികളും നിറഞ്ഞ കാട്ടുവഴിയിലൂടെയുള്ള യാത്ര നരകതുല്യമായിട്ടും അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങളും തിരിഞ്ഞു നോക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം നടപ്പാത വാഗ്ദാനമാക്കുന്ന രാഷ്ട്രിയ പാർട്ടികളുടെ തനിനിറം വ്യക്തമായതോടെയാണ് പാറമേട്ട് നിവാസികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്

Previous Post

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി BSNL ജീവനക്കാർ

Next Post

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

Palakkad News

Palakkad News

Next Post
കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News