Tuesday, September 22, 2026
Palakkad News

Palakkad News

ജില്ലയില്‍ ഇന്ന് 2020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 2020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1815 പേർ‍ക്ക് രോഗമുക്തി. പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 10) 2020പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍ പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ...

കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം; വെൽഫെയർ പാർട്ടി പ്രതിഷേധം നടത്തി

കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം; വെൽഫെയർ പാർട്ടി പ്രതിഷേധം നടത്തി

കേരള സർക്കാർ കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം തുടങ്ങുന്ന അതിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി കെഎസ്ആർടിസി പാലക്കാട് ഡിപ്പോ മുൻപിൽ പ്രതിഷേധം നടത്തി വെൽഫെയർ പാർട്ടി...

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ്...

മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാര്‍ ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയ യൂ ട്യൂബ്...

കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു

കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു

കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു വടക്കഞ്ചേരി:ഇന്ന് പുലർച്ചെ - 2.30 ന് ദേശീയ പാതയിൽ ഉണ്ടായ കാറ പ ക ട ത്തിൻ ചിറ്റടി മണ്ണാറത്ത്...

പൂക്കുളങ്ങര ആൽത്തറയിൽ ആൽവൃക്ഷത്തൈ വെച്ചു

പൂക്കുളങ്ങര ആൽത്തറയിൽ ആൽവൃക്ഷത്തൈ വെച്ചു

കുനിശ്ശേരി:- കുനിശ്ശേരി പൂക്കുളങ്ങര ക്ഷേത്രമൈതാനത്തിൽ പുതിയതായി നിർമ്മിച്ച ആൽത്തറയിൽ ആൽവൃക്ഷത്തൈ വെക്കുന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ദേശക്കാരണവർ കണ്ണാത്ത്ശങ്കരമന്ദാടിയാർ നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റിബോർഡ്അംഗങ്ങളും, ക്ഷേത്രജീവനക്കാരും, ഭക്തജനങ്ങളും...

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് നെല്ലിപുഴയിൽ   ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഹോട്ടൽ ഹിൽവ്യൂവിലാണ് തീപിടിച്ചത്‌. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്‌...

റാബിയ സൈഫി: – ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

റാബിയ സൈഫി: – ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

''റാബിയ സൈഫി: തുടരുന്ന നീതി നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തുക'' - ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി പാലക്കാട്:''റാബിയ സൈഫി: തുടരുന്ന നീതി നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തുക'' എന്ന...

മരുതരാജ് ധനസഹായ ഫണ്ട് കൈമാറി

മരുതരാജ് ധനസഹായ ഫണ്ട് കൈമാറി

മരുതരാജിൻ്റെ കുടുംബത്തിനുള്ള ധനസഹായ ഫണ്ട് അച്ചനും, അമ്മയ്ക്കും ഉള്ള തുക രണ്ട് ചെക്കുകളായി ജില്ലാ ഫയർ ഓഫീസർ റിതീജ് സർ കൈമാറുന്നു. വാർഡ് മെമ്പർ മിൻമിനിയുടെ സാന്നിധ്യത്തിൽ...

ജെസിഐ പാലക്കാട് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു.

ജെസിഐ പാലക്കാട് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു.

ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് കഞ്ചിക്കോട് അന്തർദേശീയ അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. പ്രസിഡൻറ് അജയ് ശേഖർ അധ്യക്ഷത വഹിച്ച...

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലത്താണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി....

ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237...

പെരുവമ്പിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം.

പെരുവമ്പിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം.

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിറ്റിക്ക് അട്ട നിർമ്മിക്കുന്ന ഫാക്ടറിയാണ് ഇന്ന് വൈകിട്ടോടെ തീ പിടിച്ചത്. ആദ്യം രണ്ട് ജീവനക്കാർ ആകത്തുണ്ടായിരുന്നു ചിറ്റൂരിൽ നിന്നും...

മാല പൊട്ടിച്ച് കവർച്ച; യുവാക്കൾ പിടിയിൽ

മാല പൊട്ടിച്ച് കവർച്ച; യുവാക്കൾ പിടിയിൽ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ വി​വി​ധ ക​വ​ർ​ച്ച സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​ങ്കാ​വ് സ്വ​ദേ​ശി റി​ൻ​ഷാ​ദ് (22), കി​ഴ​ക്ക​ഞ്ചേ​രി കു​ന്ന​ങ്കാ​ട് സ്വ​​ദേ​ശി ഷാ​ബി​ർ (22) എ​ന്നി​വ​രാ​ണ്...

കേന്ദ്ര നയങ്ങൾക്കെതിരെ CPIM നെന്മാറയിൽ ഫോസ്റ്റാഫീസ്ധർണ്ണ നടത്തി

കേന്ദ്ര നയങ്ങൾക്കെതിരെ CPIM നെന്മാറയിൽ ഫോസ്റ്റാഫീസ്ധർണ്ണ നടത്തി

BJPനേതൃത്വം നൽകുന്നകേന്ദ്ര സർക്കാരിൻ്റെജനദ്രോഹനയങ്ങൾക്കെതിരെCPIMനെന്മാറ ലോക്കൽ കമ്മിറ്റിസംഘടിപ്പിച്ചനെന്മാറ ഫോസ്റ്റാഫീസ്ധർണ്ണ ബഹു:കെ.ബാബു MLAഉദ്ഘാടനം ചെയ്തു

Page 311 of 649 1 310 311 312 649
  • Trending
  • Comments
  • Latest

Recent News