Tuesday, May 20, 2025
Palakkad News

Palakkad News

ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2229 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 1) 2309 പേർക്ക് കോവിഡ് 19...

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം:  കലക്ടര്‍

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: കലക്ടര്‍

ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍ പാലക്കാട്‌.കോവിഡ് - 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും...

എ. രാമസ്വാമി എന്‍.സി.പി. ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു.

എ. രാമസ്വാമി എന്‍.സി.പി. ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു.

പാലക്കാട്:- എന്‍.സി.പി. ജില്ല പ്രസിഡണ്ടായി നിയമിതനായ എ.രാമസ്വാമി ഔദ്യോഗികമായിചുമതലയേറ്റു. ജില്ല കമ്മറ്റി ഓഫീസില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം എന്‍.സി.പി.സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു...

സിപിഐഎം  പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി.

സിപിഐഎം പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി.

സിപിഐഎം ശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി.പുറത്താക്കലും തരംതാഴ്ത്തലുമടക്കം ഇരുപതോളം പേര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഏരിയാകമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ഏരിയാകമ്മിറ്റിയുടെ ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍...

ബാങ്കിലെ തിരിമറി; ബാങ്ക് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

ബാങ്കിലെ തിരിമറി; ബാങ്ക് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

സഹകരണ ബാങ്കിലെ തിരിമറി; ബാങ്ക് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിപാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഈ കൂട്ട നടപടി. പാലക്കാട്: കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിനെ...

പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു

പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു

പാലക്കാട് മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. അക്രമസക്തനായ പശു തൊഴുത്ത് തകർത്തിരുന്നു. പേ വിഷബാധയേറ്റ നായ്ക്കൾ കടിച്ചത് മൂലമാണ് പശുക്കൾക്ക് രോഗം വന്നതെന്നാണ് മൃഗസംരക്ഷണ...

കോവിഡ് ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 02-09-2021(വ്യാഴം)

കോവിഡ് ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 02-09-2021(വ്യാഴം)

കോവിഡ് ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 02-09-2021(വ്യാഴം) പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും...

മുണ്ടൂരിൽ വാക്സിനേഷൻ ക്രമക്കേട്: കോൺഗ്രസ്സ് ധർണ്ണ നടത്തി.

മുണ്ടൂരിൽ വാക്സിനേഷൻ ക്രമക്കേട്: കോൺഗ്രസ്സ് ധർണ്ണ നടത്തി.

മുണ്ടൂർ: മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കോവിഡ് വാക്സിനേഷനിൽ വ്യാപകമായക്രമക്കേടിലും സി.പി.എം രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ചു കൊണ്ടു് മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ...

പാലക്കാട് ജില്ലാ ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു

പാലക്കാട് ജില്ലാ ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു

പാലക്കാട് പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിവായന - പുസ്തക ചർച്ച വി.എം. ദേവദാസിന്റെ നോവൽ - ഏറ് ശ്രീ. അജയ്‌ പി മങ്ങാട്ട്‌ശ്രീ. പ്രദീപ്‌ പനങ്ങാട്‌ശ്രീമതി. ഷാഹിന...

കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി

കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി

നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി...

അട്ടപ്പാടി മേഖലയില്‍ വാനരശല്ല്യം രൂക്ഷം പൊറുതിമുട്ടി ജനം

അട്ടപ്പാടി മേഖലയില്‍ വാനരശല്ല്യം രൂക്ഷം പൊറുതിമുട്ടി ജനം

അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നിവയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാകുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി...

എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരൻ

എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരൻ

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ . പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും...

സോഷ്യലിസത്തിൻ്റെ പ്രാധാന്യം വർദ്ധിച്ച് വരുകയാണ് ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറ

സോഷ്യലിസത്തിൻ്റെ പ്രശ്ക്തി വർദ്ധിച്ച് വരുകയാണ് ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറ നെന്മാറ - സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രശ്കതി വർദ്ധിച്ചിരിക്കുകയാണന്നും ബി.ജെ.പിയുടെ നേത്യത്തത്തിലുള്ള കേന്ദ്ര സർക്കാർ സാധാരണ...

അട്ടപ്പാടി ഊര് മൂപ്പനെ പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി – ജനനീതി

അട്ടപ്പാടി ഊര് മൂപ്പനെ പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി – ജനനീതി

അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പൻ ചൊറിയ മുപ്പനെയും ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡണ്ടും മൂപ്പൻ്റ മകനുമായ VS മുരുകനെയും പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടിയാണെന്ന് ജനനീതി...

സബർമതി ആശ്രമം  പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

സബർമതി ആശ്രമം പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

മഹാത്മജിയുടെ സ്മരണകളുറങ്ങുന്ന സബർമതി ആശ്രമത്തെ പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഗാന്ധിദർശൻ സംസ്ഥാന പ്രസിഡണ്ട് VC കബീർ മാസ്റ്റർ 'സ്വാതന്ത്ര്യ സമര ധീരരെ ഒഴിവാക്കാനുള്ള ശ്രമവും...

എസ്.ഐ. ഒ , സോളിഡാരിറ്റി  കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി

എസ്.ഐ. ഒ , സോളിഡാരിറ്റി കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി

കളക്ട്രേറ്റ് ധർണ നടത്തി പാലക്കാട് : സച്ചാർ , പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ. ഒ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ...

Page 274 of 603 1 273 274 275 603

Recent News