Wednesday, July 15, 2026
Palakkad News

Palakkad News

നോട്ട് നിരോധനത്തിന് പിന്നിട്ട  അഞ്ചാണ്ട്

നോട്ട് നിരോധനത്തിന് പിന്നിട്ട  അഞ്ചാണ്ട്

നോട്ട് നിരോധനത്തിന് പിന്നിട്ട  അഞ്ചാണ്ട് ---- അസീസ് മാസ്റ്റർ ------ എന്‍ ജി സി അഥവാ നാനോ ചിപ് എന്ന സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയാണ് 500, 2000...

ചക്രസ്തംഭന സമരം : വി കെ ശ്രീകണ്oനെ തിരെ പോലീസ് കയ്യേറ്റം

ചക്രസ്തംഭന സമരം : വി കെ ശ്രീകണ്oനെ തിരെ പോലീസ് കയ്യേറ്റം

ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും...

കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി

കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യപെട്ട് കോൺഗ്രസിന്റെ ചക്രസ്തംഭനം. ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ...

​ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി  അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ.​സു​ധാ​ക​ര​ന്‍

​ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ.​സു​ധാ​ക​ര​ന്‍

 അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തു​കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ​പി​സി​സി...

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറും.പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും രഥോത്സവം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കല്‍പ്പാത്തി അഗ്രഹാരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രഥോത്സവത്തിന് ഇന്ന് കൊടിയേറും. കല്‍പ്പാത്തി...

ദുബായിലാണ് ജോലിയെന്ന് പറഞ്ഞ് മൂന്ന് വര്‍ഷത്തോളം വീട്ടുകാരെ പറ്റിച്ച യുവാവ് കഞ്ചാവ് കേസില്‍  പിടിയില്‍

ദുബായിലാണ് ജോലിയെന്ന് പറഞ്ഞ് മൂന്ന് വര്‍ഷത്തോളം വീട്ടുകാരെ പറ്റിച്ച യുവാവ് കഞ്ചാവ് കേസില്‍ പിടിയില്‍

മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന് പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാരും ഞെട്ടി അവരുടെ മറുപടി കേട്ട് പോലീസും ഞെട്ടി. മകന്‍ ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും...

ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 444 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 07) 278 പേർക്ക് കോവിഡ് 19...

മുണ്ടൂരിലെ  ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായസംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു,

മുണ്ടൂരിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായസംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു,

പാലക്കാട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക് പാലക്കാട്: മുണ്ടൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ്...

മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു

മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു

മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കൊടുന്തിരപള്ളി പോടൂർ സ്വദേശി പ്രാർഥന വീട്ടിൽ കെ. ഗോപിനാഥൻ (63) ആണ് മരിച്ചത്. ബർക്കയിലെ അൽഹറം പെട്രോൾ പമ്പിന് സമീപം...

മുണ്ടൂരിൽ അഥിതി തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

മുണ്ടൂരിൽ അഥിതി തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

അതിഥി തൊഴിലാളി കൊല്ലപ്പെട്ടു പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ആക്രമണത്തിൽ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു ഉത്തർപ്രദേശ് സ്വദേശി വാസിമാണ് (25) കൊല്ലപ്പെട്ടത് ബന്ധുക്കളായ വാജീത്, വാസിംമ്...

ആലത്തൂരിൽ സഹപാഠികളായ നാലു വിദ്യാർഥികളെ കാണാതായി

കാണാതായ കുട്ടികള്‍ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍

പാലക്കാട്ആലത്തൂരിൽനിന്ന് കാണാതായ ഇരട്ട സഹോദരിമാർ ഉൾപ്പെടെ നാലുപേർക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ​ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിർത്തി കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ...

സൗഹൃദ ഓട്ടോ സ്വാതന്ത്ര കൂട്ടായ്മ നിൽപ്പ്സമരം നടത്തി

സൗഹൃദ ഓട്ടോ സ്വാതന്ത്ര കൂട്ടായ്മ നിൽപ്പ്സമരം നടത്തി

സൗഹൃദ ഓട്ടോ സ്വാതന്ത്ര കൂട്ടായ്മ( SASK) മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഇന്ധനം സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പാലക്കാട്...

ഫാ .ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി.

ഫാ .ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി.

മലമ്പുഴ: പാലക്കാട് രൂപതയുടെ കീഴിലുള്ള വൃദ്ധമന്ദിരമായ മലമ്പുഴ കൃപാസദനത്തിന്റെ ഡയറക്ടറായി 24 വർഷത്തോളം സേവനം ചെയ്ത ഫാ .ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി. അനാഥരും പാവപ്പെട്ടവരും...

നിര്യാതനായി

നിര്യാതനായി

കൊടുവായൂർ : എത്തനൂർ ആലക്കൽ വീട്ടിൽ പൊന്നുച്ചാമി വയസ്സ് 81 നിര്യാതനായിഭാര്യ: ദൈവാനിമക്കൾ: ലത ,സുധ, ജോതി മണികണൻ. മുരുകാനന്ദ്മരു മക്കൾ : മോഹൻ , ശിവകുമാർസഹോദരങ്ങൾ...

നിര്യാതനായി

നിര്യാതനായി

വണ്ടിത്താവളം: പെരുമാട്ടി വയലുകുളം കളത്തില്‍ പരേതനായ അപ്പുവിന്റെ മകന്‍ എ.സുദേവന്‍(73)നിര്യാതനായി.ഭാര്യ: എ.ശോഭന.മക്കള്‍: എ.ബ്രദീഷ്്,എ.ബ്രസിത,എ.ബ്രജിത,എ.ബ്രനിത.മരുമക്കള്‍: എ.ഹരിദാസ്്്, കെ.പ്രബോധ്്,കെ.ആര്‍.സച്ചിന്‍,എം.ദീപ്തി.

ഇന്ധനവിലയുടെ രാഷ്ട്രീയം

ഇന്ധനവിലയുടെ രാഷ്ട്രീയം

കുറച്ചു നാളുകളായി പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ക്കുള്ള വിലക്കയറ്റം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിദുദ്ധക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നേ ഈ വിലക്കയറ്റത്തെ വിശേഷിപ്പിക്കാനാവൂ. സത്യത്തില്‍...

Page 262 of 647 1 261 262 263 647

Recent News