Wednesday, July 15, 2026
Palakkad News

Palakkad News

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന...

പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

ആ​ല​ത്തൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​െൻറ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു. 4000 രൂ​പ​യാ​ണ് ന​ഷ്​​ട​മാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​നി​ശ്ശേ​രി...

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂര്‍ പൂരം മാതൃകയില്‍ നടത്താന്‍ സാധ്യത. കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച...

ഒരു ജന പ്രതിനിധിക്കുണ്ടായ ദുരനുഭവം.

ഒരു ജന പ്രതിനിധിക്കുണ്ടായ ദുരനുഭവം.

ഒരു ജന പ്രതിനിധിക്കൂ ണ്ടായ ദുരനുഭവം. ---- അസീസ് മാസ്റ്റർ --- വർഷങ്ങളായി കിടപ്പിലായ ബ്രെയിൻ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മണ്ണാർക്കാട് താലൂക്ക്...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.മണ്ണാർക്കാട്: എ .എൽ.പി.സ്കൂൾ റിട്ടേർഡ് അറബിഅദ്ധ്യാപകൻ കുഞ്ഞുമൊയ്തു (75) അന്തരിച്ചു. ഭാര്യ.. ആയിഷ.മക്കൾ: റഫീക്ക്, സലാഹുദ്ദീൻ, ജൂനൈദ്, ജൂവൈരിയ;റംല

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു മണ്ണാർക്കാട് :താലൂക് ആശുപത്രി ജീവനക്കാരുടെ ധിക്കാരപരമായ സമീപനങ്ങളിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം സംഘടിപ്പിച്ചു.യൂത്ത് ലീഗ്...

കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക് കൊപ്പം: കൊപ്പം- പേങ്ങാട്ടിരി പാതയിലെ വണ്ടുംതറയിൽ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശി നിർമൽ...

ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത സിഗരറ്റ് പിടികൂടി

ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത സിഗരറ്റ് പിടികൂടി

പാലക്കാട്‌….പാലക്കാട് ഡിവിഷനിലെ.. തിരൂർറെയിൽവേ സ്റ്റേഷനിൽനിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന35,000 പാക്കറ്റ് വിദേശ നിർമിതസിഗരറ്റ്…. പാലക്കാട്‌RPF ക്രൈം ഇന്റലിജിൻസ്വിഭാഗം… പിടി കൂടി വിദേശത്തുനിന്നും അനധികൃതമായി...

വാരിയംകുന്നൻ സ്മാരക ബസ് വെയ്റ്റിങ് ഷെഡ് സ്ഥാപിച്ചു

വാരിയംകുന്നൻ സ്മാരക ബസ് വെയ്റ്റിങ് ഷെഡ് സ്ഥാപിച്ചു

പാലക്കാട് കോഴിക്കോട് ഹൈവെയിൽ എസ്‌ഡിപിഐ കൊമ്പം ബ്രാഞ്ച് നിർമിച്ച സുൽത്താൻ ശഹീദ് വാരിയംകുന്നൻ സ്മാരക ബസ് വെയ്റ്റിങ് ഷെഡ് എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ്സമീർ ചോമേരി ഉദ്ഘാടനം...

നികുതിയിൽ കുറവ് വരുത്താത്ത  സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

നികുതിയിൽ കുറവ് വരുത്താത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

പെട്ടോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ കുറവ് വരുത്താത്ത കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി പെട്ടോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ കുറവ് വരുത്താത്ത...

ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം മണ്ണാർക്കാട് ∙ കിടപ്പുരോഗിക്കു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫിസിൽനിന്ന് എ...

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക

പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് കെ.എസ്.ടി.എ. പല്ലശ്ശന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു പ്രസിഡണ്ട് എം. ടിന്റു...

ബി ജെ പി ധർണ നടത്തി

ബി ജെ പി ധർണ നടത്തി

. മലമ്പുഴ:വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ പഞ്ചായത്തിലെ മന്തക്കാട് ടേക്ക് എ ബ്രേക്ക്‌ വഴിയിടം വഴിയോരം വിശ്രമകേന്ദ്രം നിർമ്മിക്കുക, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന ആവാസമേഖലയിലെ...

2കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

2കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

പാലക്കാട്‌…ഒഡീഷയിലെ മുനിഗുഡ എന്ന സ്ഥലത്തുനിന്ന് ആ ലുവയിലേക്ക് ധൻബാദ് എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ കന്ധമാൽ ജില്ലയിലെജയറാം പ്രധാൻ 21. വയസ്…. എന്നയാളെയാണ് പാലക്കാട്...

ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി.

ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി.

പ പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിയുകയായിരുന്നു. ആലത്തൂരിലെ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍...

ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് എസ്.ഡി.ടി. യു ധർണ്ണ നടത്തി

ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് എസ്.ഡി.ടി. യു ധർണ്ണ നടത്തി

പാലക്കാട്‌ : ഇന്ധന വിലവർദ്ധനവ് - കേന്ദ്ര സർക്കാരിൻ്റെ ചെപ്പടിവിദ്യ തിരിച്ചറിയുകഅധിക നികുതി ഒഴിവാക്കുക ,ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക എന്ന ആവശ്യമായിസോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (STDU)...

Page 261 of 647 1 260 261 262 647

Recent News