ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം;
September 17, 2026
മുസ്ലിം ലീഗില്‍ കൂട്ടരാജി
September 17, 2026
സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.
September 15, 2026
മണ്ണാർക്കാട്: ചങ്ങലീരി പള്ളിപ്പടിയില്‍ എസ്.ടി.യു-സി.ഐ.ടി.യു തൊഴിലാളികള്‍ തമ്മില്‍ സംഘർഷം. ഇരു വിഭാഗത്തിലും പെട്ട പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയുണ്ടായ തർക്കത്തിെൻറ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ സംഘർഷം. നിലവിൽ എസ്.ടി.യുവിന്...
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ് പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണു കേസെടുത്തത്. പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരേ...
ചെർപ്പുളശ്ശേരി/ എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിനു ഇന്ന്തുടക്കംവെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പറായിരുന്ന മർഹൂം...
പല്ലശ്ശന:- കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കതിരുത്സവത്തിനുശേഷം ഏഴാംപൂജയും നടതുറപ്പും 23-12-2021ന് നടന്നു. പുരാതനകാലത്തെ ചടങ്ങുകൾക്കും, പ്രാചീന കലകൾക്കും പ്രാധാന്യമേറുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ അമ്പതു വർഷമായി...
കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ മാർച്ചും ധർണയും നടത്തി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ...
പാലക്കാട്: നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസുകൾക്ക് മൂക്കുകയറിടാൻ സ്പെഷൽ ഡ്രൈവുമായി പോലീസ്.സദാ തുറന്നുകിടക്കുന്ന ഡോറുമായി സർവിസിനിറങ്ങിയ 44 ബസുകൾക്കാണ് ബുധനാഴ്ച പാലക്കാട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂനിറ്റ്...
മോഡൽ ഹൈസ്‌കൂൾ പേഴുംകര കോളാബ്സ് - യൂട്യൂബേഴ്സ് ക്ലബ് രൂപീകരിച്ചു. യൂട്യൂബർ സൽഹ ബീഗം സിലു ടോക്സ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂട്യൂബർമാരായ സുബൈർ പട്ടേക്കൽ, നൗഷാദ് ആലവി...
കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/- ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/...
വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം: പാലക്കാട് :ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പോപുലർ...
ഈശ്വരൻ്റെ വരദാനമാണ് കല: നോർത്ത് എസ്.ഐ.-സി.കെ.രാജേഷ്. ഒലവക്കോട്: കലയും സാഹിത്യവും സംഗീതവുമൊക്കെ ഈശ്വരത്തെ വരദാനമാണെന്നും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വരമൊഴിയിലൂടെ പരസ്പരം സംവദിച്ചിരുന്നുവെന്നും നോർത്ത് എസ്.ഐ.സി.കെ.രാജേഷ്.സായാഹ്നം ദിനപത്രവും സംഗമിത്രയും...
പാലക്കാട് : തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം...
പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ അംഗമായി കെ. ശ്രീധരന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഡിവിഷനിലെ അംഗം കെ.പ്രേംകുമാര്‍...
ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ പാലക്കാട് ഡിവിഷൻ തല തൊഴിലാളി മുന്നേറ്റ ജാഥ ആരംഭിച്ചു. പാലക്കാട്: കേരള ഇലക്ട്രിസിറ്റി വർ ക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു...
പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ്(18) ഇരുമ്ബുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്‌സല്‍ തൃശൂര്‍...
പാലക്കാട്: മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ ആനപ്രേമി സംഘം ജില്ല പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ജില്ല കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവി, ജില്ല...
പാലക്കാട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് ദേശീയ നേതാവുമായിരുന്ന അന്തരിച്ച കെ.കരുണാകരൻ്റെ സ്മരണാർത്ഥം കേരള പ്രദേശ് ഗാന്ധി സെൻ്റർ ഏർപ്പെടുത്തിയ 2021 ലെ കെ.കരുണാകരൻ പുരസ്കാരം കെ.സുധാകരൻ എം.പി.ക്ക്....