Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി പ​ള്ളി​പ്പ​ടി​യി​ല്‍ എ​സ്.​ടി.​യു-​സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ർ​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലും പെ​ട്ട പ​ന്ത്ര​ണ്ടോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ത​ർ​ക്ക​ത്തി‍െൻറ തു​ട​ർ​ച്ച​യാ​യാ​ണ് വ്യാ​ഴാ​ഴ്‌​ച​ത്തെ സം​ഘ​ർ​ഷം. നി​ല​വി​ൽ എ​സ്.​ടി.​യു​വി​ന് മാ​ത്രം തൊ​ഴി​ലാ​ളി​ക​ളു​ള്ള പ​ള്ളി​പ്പ​ടി​യി​ൽ പു​തു​താ​യി കാ​ർ​ഡ് ല​ഭി​ച്ച സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ളും ക​യ​റ്റി​റ​ക്ക് ജോ​ലി​ക്കെ​ത്തി​യ​താ​ണ് പ്ര​ശ്ന​കാ​ര​ണം.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​ൽ പൊ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രേ​യും പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ്​​ ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​രെ വി​ര​ട്ടി ഓ​ടി​ച്ചു.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ട്ട​മ്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​സ്.​ടി.​യു, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ച​ങ്ങ​ലീ​രി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ (23), സൈ​ഫു​ദ്ധീ​ൻ (27), അ​മീ​ർ (23), അ​ന​സ് (23), ജി​ൻ​ഷാ​ദ് (23), സു​ഹൈ​ൽ (27) എ​ന്നി​വ​ർ​ക്കും സി.​ഐ.​ടി.​യു തൊ​​ഴി​ലാ​ളി​ക​ളും ച​ങ്ങ​ലീ​രി സ്വ​ദേ​ശി​ക​ളു​മാ​യ മു​ഹ​മ്മ​ദ്‌ മ​ൻ​സൂ​ർ (27), നൗ​ഫ​ൽ (33), ഷെ​രീ​ഫ് (31), സ​ജീ​ർ (31), അ​ബ്ദു​റ​ഹ്മാ​ൻ (33), ഹ​മീ​ദ് (34) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Previous Post

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

Next Post

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

Palakkad News

Palakkad News

Next Post
കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News