Monday, July 20, 2026
Palakkad News

Palakkad News

മുമ്പേ പറക്കുന്ന പക്ഷിയായി മലമ്പുഴ ജില്ല ജയിൽ

മുമ്പേ പറക്കുന്ന പക്ഷിയായി മലമ്പുഴ ജില്ല ജയിൽ

ബഡ്ജറ്റിൽ ഇപ്പോൾ പറഞ്ഞ കാര്യം രണ്ടു കൊല്ലം മുമ്പുതന്നെ മലമ്പുഴ ജില്ല ജയിലിൽ പ്രാവർത്തികമാക്കിയതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമാണ്നാഷണൽ ടെലിമെന്റൽ ഹെൽത് പ്രോഗ്രാം...

എസ് വൈ എസ് സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കം

എസ് വൈ എസ് സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കം

കൊപ്പം | നടപ്പു സംഘടനാ വർഷത്തിലെ പ്രഥമ വാർഷിക കൗൺസിൽ കാലയളവിലെ സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കമായി.കൊപ്പം സോണിലെ വിളയൂർ സർക്കിളിൽ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടി...

ഭിന്നശേഷിക്കാർക്ക് വാഹനം നൽകി

ഭിന്നശേഷിക്കാർക്ക് വാഹനം നൽകി

ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് രജനി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...

മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍

മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍

പാലക്കാട്; പാലക്കാട് ജില്ലയില്‍ വാളയാറില്‍ ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 90 ഗ്രാം മേത്തഫിറ്റമിനാണ് പിടിച്ചെടുത്തത്. ആലപ്പുഴ സ്വദേശി ജേര്‍സണ്‍(23) ആണ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്...

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിച്ചു.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിച്ചു.

പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പനി ക്ലിനിക് ആരംഭിച്ചു. പനി ക്ലിനിക്കിന്റെയും പുതുതായി സ്ഥാപിച്ച...

മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട് മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം;നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം - ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1792 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1792 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3314 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 1792 പേർക്ക് കോവിഡ് 19...

കലക്ട്രേറ്റ് ധർണ്ണ നടത്തി

കലക്ട്രേറ്റ് ധർണ്ണ നടത്തി

.പാലക്കാട് ..കേന്ദ്ര സർക്കാറിനെ കരിവാരിത്തേക്കാൻ ഭീകരവാദികളുമായി ചേർന്ന് സമരം ചെയ്തഇടതുപക്ഷം കേരളത്തിലെ കർഷക കണ്ണീര് കാണാത്തതെന്തന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ' കേന്ദ്ര പദ്ധതികളെ...

രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ പി എസ് മിനിമോളെ അനുമോദിച്ചു

രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ പി എസ് മിനിമോളെ അനുമോദിച്ചു

മലമ്പുഴ: അനുമോദിച്ചു..രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ, പാലക്കാട് ജില്ല ജയിൽ അസി.ജയിൽ സൂപ്രണ്ട് പി എസ് മിനിമോളെ അനുമോദിച്ചു. എ പ്രഭാകരൻ എം എൽ എ അനുമോദന...

ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

രാജ്യം പൈതൃക മൂല്യങ്ങളിൽ നിന്നും അകന്നു പോകുമ്പോൾ, ധാർമ്മികതയിലധിഷ്ഠിതമായ ചിന്ത പുതു തലമുറയ്ക്ക് നഷ്ടമാവുമ്പോൾ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും നൻമ കൈവരുവാൻ ഗാന്ധിയൻ പഠനം എല്ലാ ക്ലാസ്സുകളിലും...

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

ലോകായുക്ത ; പ്രതിപക്ഷത്തിൻ്റെ വീക്ഷണങ്ങൾ

---- അസീസ് മാസ്റ്റർ ---- ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട്  കേരള രാഷ്ട്രീയം ചൂടുപിടിച്ച് വരികയാണ്. സർക്കാർ വാദവും പ്രതിപക്ഷ വാദവും കൊടുമ്പിരി കൊള്ളുന്നതിനിടെ മുൻ മന്ത്രി കെ...

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

ഒ.പിയില്‍ എത്തുന്നത് അമ്പതിലധികം രോഗികള്‍ പാലക്കാട്‌,:ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോ ഫിസിയോളജി ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തനമാരംഭിച്ചതോടെ ന്യൂറോളജി വിഭാഗം സജീവമായി. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഒ.പി...

വായനക്കാർക്കൊരു സുവർണ്ണാവസരം

വായനക്കാർക്കൊരു സുവർണ്ണാവസരം

വായനക്കാർക്കൊരു സുവർണ്ണാവസരം ----- അസീസ് മാസ്റ്റർ ---- വായനയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലും കൊണ്ട് സമ്പന്നമാകുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ് എറണാകുളം ഡി സി സി.  വായന...

എ യൂനുസ് കുഞ്ഞ് വിയോഗത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു

എ യൂനുസ് കുഞ്ഞ് വിയോഗത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു

പാലക്കാട്‌ :മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ്  ദേശീയ സെക്രട്ടറിയും ആയിരുന്ന എ യൂനുസ് കുഞ്ഞ്  വിയോഗത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു.രാഷ്ട്രീയ സാമുദായിക...

കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ

മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

ചി​റ്റൂ​ർ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം, ആ​ലി​പ്പ​റ​മ്പ്, പു​തി​യ​വാ​രി​യ​ത്ത് വീ​ട്ടി​ൽ ജി. ​വി​ജ​യ​നെ​യാ​ണ് (46) ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ കോ​യ​മ്പ​ത്തൂ​ർ ഉ​ക്ക​ട​ത്തു​നി​ന്നും കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ്...

കവർച്ച; ഒരാൾ കൂടി പിടിയിൽ

കവർച്ച; ഒരാൾ കൂടി പിടിയിൽ

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ മ​രു​ത​റോ​ഡ് റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യി​ലെ ക​വ​ർ​ച്ച കേ​സി​ൽ ഒ​രു​പ്ര​തി​യെ​ക്കൂ​ടി ക​സ​ബ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. കേ​സി​ൽ നാ​ലാം പ്ര​തി​യാ​യ സു​ജി​ത്​ കു​മാ​ർ ദി​ലി​പ്രോ ജ​ഗ്ദാ​പ്​...

Page 223 of 647 1 222 223 224 647
  • Trending
  • Comments
  • Latest

Recent News