Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യം പൈതൃക മൂല്യങ്ങളിൽ നിന്നും അകന്നു പോകുമ്പോൾ, ധാർമ്മികതയിലധിഷ്ഠിതമായ ചിന്ത പുതു തലമുറയ്ക്ക് നഷ്ടമാവുമ്പോൾ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും നൻമ കൈവരുവാൻ ഗാന്ധിയൻ പഠനം എല്ലാ ക്ലാസ്സുകളിലും നിർബന്ധിത പാഠ്യ പദ്ധതിയാക്കാൻ കേന്ദ്ര.. സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് സൗഹൃദം ദേശിയ വേദി ആവശ്യപ്പെട്ടു. ഗാന്ധിയെ മറന്നാൽ രാജ്യം ഇരുട്ടിലാവുമെന്നും ആഗോള പ്രതിസന്ധിയിൽ ഗാന്ധിസത്തിലൂടെ ലോകത്തിന് വെളിച്ചമേകാൻ രാജ്യത്തിന് കഴിയുമെന്നും ഗാന്ധി അനുസ്മരണ യോഗം പ്രത്യാശിച്ചു. സംസ്ഥാനത്ത് നാൾക്കു നാൾ ദുർബലമാക്കപ്പെടുന്ന അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം. പൂർണ്ണ ഗ്രാമ സ്വരാജ് യാഥാർത്ഥ്യമാകാൻ കേന്ദ്ര.. സംസ്ഥാന.. പ്രാദേശിക സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Previous Post

ലോകായുക്ത ; പ്രതിപക്ഷത്തിൻ്റെ വീക്ഷണങ്ങൾ

Next Post

രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ പി എസ് മിനിമോളെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ പി എസ് മിനിമോളെ അനുമോദിച്ചു

രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ പി എസ് മിനിമോളെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News