Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

വായനക്കാർക്കൊരു സുവർണ്ണാവസരം

Palakkad News by Palakkad News
5 years ago
in EDITORIAL
0
വായനക്കാർക്കൊരു സുവർണ്ണാവസരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വായനക്കാർക്കൊരു സുവർണ്ണാവസരം

—– അസീസ് മാസ്റ്റർ —-

വായനയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലും കൊണ്ട് സമ്പന്നമാകുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ് എറണാകുളം ഡി സി സി. 

വായന ഇഷ്ടപ്പെടുന്ന കുറെയേറെപ്പേർ ചേർന്ന് സ്വരുക്കൂട്ടിയ പുസ്തകങ്ങൾ. 25,000 പുസ്തകങ്ങളുടെ ശേഖരമാണ്,  പുസ്തക പ്രേമികൾക്കായി ജില്ലാ കോൺഗ്രസ് ആസ്ഥാനമായ ഡി.സി.സി. ഓഫീസിലെ പുതിയ പബ്ലിക് ലൈബ്രറിയിലുള്ളത്. വായനയ്ക്കൊപ്പം ആനുകാലിക വിഷയങ്ങളിൽ സംവാദങ്ങളും സാഹിത്യ പ്രവർത്തനങ്ങളും ലൈബ്രറിയുടെ ഭാഗമാകുന്നതിനായി കോൺഗ്രസിന്റെ ഓരോ വാർഡ് കമ്മിറ്റിയിൽ നിന്നുമാണ് ലൈബ്രറിയിലേക്കുള്ള ഭൂരിഭാഗം പുസ്തകങ്ങളും ശേഖരിച്ചത്. കാലടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കമ്മിറ്റിയിൽനിന്നുമാത്രം ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്. വാർഡ് പ്രസിഡന്റ് വാവച്ചൻ താടിക്കാരന്റെ നേതൃത്വത്തിൽ പുസ്തകത്തിനായി ചെന്നപ്പോൾ റിട്ട. അധ്യാപിക തന്റെ കമ്മൽ ഊരി നൽകിയിരുന്നു. അത് വിറ്റ് ലഭിച്ച 18,320 രൂപയും പുസ്തകത്തിനായാണ് ചെലവഴിച്ചത്.

1964 മുതൽ 60 വരെ ഡി.സി.സി. അധ്യക്ഷനായിരുന്ന പോൾ പി. മാണിയുടെ പേരിൽ ആരംഭിക്കുന്ന ലൈബ്രറി ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കാനാണ് ആലോചന. ഡി.സി.സി.യുടെ നേതൃത്വത്തിലുള്ള ‘സബർമതി’ പഠന-ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാകും പബ്ലിക് ലൈബ്രറി പ്രവർത്തിക്കുക.

ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്കായി 10 പേർ അടങ്ങുന്ന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. രാജഗിരി ലൈബ്രറി സയൻസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തരംതിരിച്ച് ക്രമീകരിച്ചു വരികയാണ്. പുസ്തകങ്ങളുടെ തരംതിരിക്കൽ, കോഡിങ്, ഡിജിറ്റൈസേഷൻ തുടങ്ങിയവയെല്ലാം രാജഗിരിയിലെ വിദ്യാർഥികളാണ് ചെയ്യുന്നത്. ‘കോഹ’ സോഫ്റ്റ്വേറാണ് ഡിജിറ്റൈസേഷന് ഉപയോഗിക്കുന്നത്. മൂന്നു മാസത്തിനകം ഡിജിറ്റൈസേഷൻ പൂർത്തിയാകും. സബർമതി പഠന-ഗവേഷണ കേന്ദ്രത്തിൽ മാസത്തിൽ ആറോളം പൊതുചർച്ചകൾ നടത്താനാണ് ആലോചിക്കുന്നത്. അതേപോലെ പുസ്തക പ്രകാശനം പോലെയുള്ള ചടങ്ങുകളുടെ വേദി കൂടിയാകുമിത്. കൂടുതൽ ആളുകളുമായി ഇടപഴകാനുള്ള അവസരം ഓഫീസിൽ ഒരുക്കി നൽകുകയാണ്. 

രാഷ്ട്രീയപരമായ വേർതിരിവില്ലാത്ത ഇടമാകും സബർമതി. എല്ലാ വശങ്ങളും പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്നവർക്ക് രാഷ്ട്രീയമല്ലാത്ത ഒരിടമാക്കാനാണ് സബർമതിയിലൂടെ ഡി.സി.സി. ലക്ഷ്യമിടുന്നത്. 1000 ചതുരശ്ര അടിയിലാണ് ലൈബ്രറി ഒരുങ്ങുന്നത്. ഇതുകൂടാതെ സബർമതിയുടെ ഭാഗമായി ഡിജിറ്റൽ സ്റ്റുഡിയോയും ഡിജിറ്റൽ

Previous Post

എ യൂനുസ് കുഞ്ഞ് വിയോഗത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു

Next Post

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

Palakkad News

Palakkad News

Next Post
ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News