Saturday, June 14, 2025
Palakkad News

Palakkad News

മിനിമം ചാർജ് വർദ്ധിപ്പിക്കുക:SASK (സൗഹൃദ  ഓട്ടോ സ്വതന്ത്ര കൂട്ടായ്മ )

മിനിമം ചാർജ് വർദ്ധിപ്പിക്കുക:SASK (സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ )

SASK (സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ) മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഡീസൽ സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 6...

റോഡുകളുടെ ശോചനിയാവസ്ഥ :മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ്  ഉപരോധിച്ചു.

റോഡുകളുടെ ശോചനിയാവസ്ഥ :മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.

മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പാലക്കാട്‌ നഗരത്തിൽ പൊട്ടി പൊളിഞ്ഞു...

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ മോഷണം രണ്ട് ദിവസങ്ങളിൽ ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈലിൽ വീടിൻ്റെ പ്രധാന വാതിൽ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളെ ചെർപ്പുളശ്ശേരി...

ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 369 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 05) 234 പേർക്ക് കോവിഡ് 19...

JCI നെന്മാറ നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി മാതൃകയായി.

JCI നെന്മാറ നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി മാതൃകയായി.

നെന്മാറ:- നൃത്താഞ്ജലി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് നൃത്തത്തോടൊപ്പം വായനാശീലം വളർത്തുക എന്ന നൃത്ത അദ്ധ്യാപകൻ രാജു മാസ്റ്ററുടെ ആശയം ഉൾക്കൊണ്ട് അമ്പതോളം ബുക്കുകൾ കൈമാറി JCI നെന്മാറ മാതൃകയായി....

ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസംഗ ശിൽപ്പശാല സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസംഗ ശിൽപ്പശാല സംഘടിപ്പിച്ചു

'ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസംഗ ശിൽപ്പശാല സംഘടിപ്പിച്ചു ജില്ലാ പ്രസിഡന്റ്...

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

പാലക്കാട്: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണ കാരണത്താല്‍ യാത്രക്കാരായ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടുകള്‍ വരുകയും...

കെ.എസ്.ആർ.ടി.സി. പണിമുടക്ക്:ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി.

കെ.എസ്.ആർ.ടി.സി. പണിമുടക്ക്:ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി.

പാലക്കാട്:  കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടത്തുക കൂട്ടിയിട്ട ബസുകൾ നിരത്തിലറിക്കി യാത്രാ ക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടത്തിയ...

തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

തച്ചനാട്ടുകര: തച്ചനാട്ടുകര പാലോട് വില്ലേജ് ഓഫീസിന്റെ സമീപത്ത് വച്ച് നിർത്തിയിട്ട കാറിൽ നിന്നും വൻതോതിൽ കഞ്ചാവ് പിടികൂടി. 195 കിലോയിലധികം വരുന്ന കഞ്ചാവും, ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയാതെന്നാണ്...

കാലാവസ്ഥ ഉച്ചകോടിയിൽ വിനീഷപങ്കുവെച്ച ആശയും ആശങ്കയും.

കാലാവസ്ഥ ഉച്ചകോടിയിൽ വിനീഷപങ്കുവെച്ച ആശയും ആശങ്കയും.

----- അസീസ് മാസ്റ്റർ ------ -ഗ്ലാസ്‌കോ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വിനിഷ ഉമാശങ്കര്‍ എന്ന പതിനാലുകാരി പങ്കുവെച്ചത്  പുതുതലമുറയുടെ ആശയും ആശങ്കയും തന്നെ.  പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന...

അട്ടപ്പാടിയില്‍ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

അട്ടപ്പാടിയില്‍ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

അട്ടപ്പാടിയില്‍ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം പാലക്കാട് അട്ടപ്പാടിയില്‍ കനത്തമഴ. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ്...

ഇന്ന് 292 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 292 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 399 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 04) 292 പേർക്ക് കോവിഡ് 19...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

ആ​ന​ക്കൊ​മ്പു​മാ​യി​ ​പിടിയിലായ പ്രതികളും കസ്റ്റഡിയിലെടുത്ത ബൈക്കുമായി വനം വകുപ്പ് സംഘം. പാലക്കാട്: ആനക്കൊമ്പുമായി തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേർ പാാലക്കാട്ട് പിടിയിൽ. കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി (41),...

എ​ക്സൈ​സ് ഓ​ഫി​സു​ക​ളി​ല്‍ വി​ജി​ല​നസ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന.  83,620 രൂ​പ പി​ടി​കൂ​ടി

എ​ക്സൈ​സ് ഓ​ഫി​സു​ക​ളി​ല്‍ വി​ജി​ല​നസ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന. 83,620 രൂ​പ പി​ടി​കൂ​ടി

വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ഷാ​ന​വാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​റെ​യും എ​ക്​​​സൈ​സ്​ ഗാ​ര്‍​ഡി​നെ​യും പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ്​...

കടമ്ബഴിപ്പുറം ഇരട്ടക്കൊലപാതക കേസില്‍ തെളിവെടുപ്പ് നടത്തി.

കടമ്ബഴിപ്പുറം ഇരട്ടക്കൊലപാതക കേസില്‍ തെളിവെടുപ്പ് നടത്തി.

കടമ്ബഴിപ്പുറം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനുമായി കണ്ണുക്കുറിശ്ശിയിലെ സംഭവം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ്...

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആൾ പിടിയിൽ

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആൾ പിടിയിൽ

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ പഠനത്തിന് പോകാന്‍ വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റു നിര്‍മ്മിച്ചു നല്‍കിയത് പാലക്കാട് ആലത്തൂര്‍ പൂത്തമണ്ണില്‍...

Page 220 of 603 1 219 220 221 603

Recent News