Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാബുവിന് ഇത് പുതുജീവൻ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബാബുവിന് ഇത് പുതുജീവൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സേനാംഗങ്ങൾക്ക് ഉമ്മ നൽകി ബാബുവിൻ്റെ സ്നേഹപ്രകടനം

— ജോസ് ചാലയ്ക്കൽ —

മലമ്പുഴ: ആയിരം അടിയോളം ഉയരമുള്ള ചെങ്കൂത്തായ ചെറാട്കൂറമ്പാച്ചിമലമുകളിലെ ഗുഹയിൽ കുടുങ്ങിയ മലമ്പുഴ സ്വദേശി ഇരുപത്തിമൂന്നുകാരനായ ബാബു എന്ന യുവാവിന് ഇത് രണ്ടാം ജന്മം രണ്ടു രാവും രണ്ടു പകലും മഞ്ഞും ചൂടുമേറ്റ് വെള്ളമോ ഭക്ഷണമോ ഇല്ലാതെ കഴിഞ്ഞിട്ടും മനോധൈര്യം ഒന്നു മാത്രമാണ് ബാബുവിനെ പിടിച്ചു നിർത്തിയത്. മലയിടുക്കിൽ പെട്ട കാര്യം തൻ്റെ മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് പുറം ലോകത്തെ അറിയിച്ചതും രക്ഷാപ്രവർത്തനത്തിന് എളുപ്പമായി. ഫയർഫോഴ്സും പോലീസും ഫോറസ്റ്റും വൈകീട്ട് ഏറെ ശ്രമിച്ചിട്ടും ബാബു ൻ്റെ അടുത്തേക്ക് എത്താനായില്ല. വന്യമൃഗങ്ങളുടെ വാസപ്രദേശമാണെന്ന് പഴമക്കാർ പറയുന്നു.രണ്ടാം ദിവസം രാവിലെ തന്നെ രക്ഷാപ്രവർത്തകർ ദൗത്യം ആരംഭിച്ചെങ്കിലും ചെങ്കുത്തായ മലയിലെത്താൻ അവർക്കും കഴിഞ്ഞില്ല. ഹെലികോപ്റ്റർ സംവിധാനം കൊണ്ടുവന്നെങ്കിലും കാറ്റിൻ്റെ അതിപ്രസരവും പ്രതികൂല സാഹചര്യവും മൂലം ഹെലിക്കോപ്പ്റ്റർ മടങ്ങി. പിന്നീടുള്ള മണിക്കൂറുകൾ കേരളം മുൾമുനയിലാണ് കഴിഞ്ഞത്. കളക്ടറും, എം.എൽ.എയും, മന്ത്രിമാരും ഇടപ്പെട്ട് രക്ഷാപ്രവർത്തനത്തിനുള്ള പുതുവഴികൾ തേടിയതിൻ്റെ അടിസ്ഥാനത്തിൽ സേനയെ എത്തിക്കുകയായിരുന്നു.ഇതിനിടയിൽ മലമുകളിൽ മൂന്ന് കരടിക്കുട്ടികളെ കണ്ടുവെന്ന അഭ്യൂഹവും പരന്നു.

Previous Post

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

Next Post

Lic സ്വകാര്യ വത്കരണത്തിന് എതിരെ സമര സമിതി ധർണ നടത്തി

Palakkad News

Palakkad News

Next Post
Lic സ്വകാര്യ വത്കരണത്തിന് എതിരെ  സമര സമിതി ധർണ നടത്തി

Lic സ്വകാര്യ വത്കരണത്തിന് എതിരെ സമര സമിതി ധർണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News