നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പട്ടാമ്പി | ശക്തമായ ചൂടിൽ ഓങ്ങല്ലൂർ സ്വദേശിക്ക് സൂര്യാഘാതമേറ്റു.കനത്ത ചൂടിൽ ഓങ്ങല്ലൂർ സ്വദേശിക്ക് സൂര്യാഘാതമേറ്റു.ഓങ്ങല്ലൂർ നമ്പാടം സ്വദേശി പള്ളിപ്പറമ്പിൽ ശിഹാബുദ്ദീൻ അശ്റഫി ക്കാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ...
പാലക്കാട്: കല്‍മണ്ഡപം പാറക്കുളം അനധികൃതമായി തരം മാറ്റിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് ഒരു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും,മൂന്ന് മാസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യു...
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ 2021 ലെ ഗാന്ധിയൻ പുരസ്കാരത്തിന് നല്ല പ്രവർത്തനം കാഴ്ചവെച്ച പാലക്കാട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റോളിങ്ങ് ട്രോഫിയും,...
വിദ്യാർത്ഥി കൺസെഷൻ: മന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധം പാലക്കാട്:യാത്ര കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന പരാമർശം ഗതാഗത മന്ത്രി ആന്റണി രാജു പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ്...
പാലക്കാട്:യാത്ര കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന പരാമർശം ഗതാഗത മന്ത്രി ആന്റണി രാജു പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.അട്ടപ്പാടി ആർ.ജി.എം...
കോഴിക്കോട്: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടന തത്വങ്ങള്‍ക്ക്...
പാലക്കാട് :ഇറച്ചിക്കോഴി വില ദിവസേന ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കെ ടി...
പല്ലാവൂർ: പ്രശസ്ത കൊമ്പ് വാദ്യകലാകാരൻ പഴൂരെവീട്ടിൽ ബാലൻ നായർ (75) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വെച്ച് ഇന്ന് 15-3-2022ന് കാലത്ത് നിര്യാതനായി. ശവസംസ്കാരം വൈകുന്നേരം...
മധു വധക്കേസ്: ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണംഹൈക്കോടതി അഗളി :മധു കേസിൽ വിചാരണ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. അതനുസരിച്ചു നടപടികൾ ഒാഗസ്റ്റ് 31നുള്ളിൽ പൂർത്തിയാക്കണം....
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റുകളായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ലിഫ്റ്റുകളുടെ നിർമാണം പൂർത്തിയായി. സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലുമാണ് ലിഫ്റ്റുകൾ സ്ഥാപിച്ചത്. ഇലക്ട്രിക്കൽ...
ജനാധിപത്യ കേരള കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയിൽ 12 - 03 -2022 വൈകിട്ട് 4-30 മണിക്ക് നടന്ന യോഗത്തിൽ ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് പാർട്ടി...
കൂറ്റനാട് ടൗണിലെ 10 ഓളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയത്തിൻ്റെ അംശം. പട്ടാമ്പി: കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളില്‍ അപൂര്‍വ്വ പ്രതിഭാസം. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോള്‍ തീ...
സ്വാതന്ത്ര്യ സമരത്തിൻ്റെ അവിസ്മരണീയ സമരമുറയായിരുന്നു ദണ്ഡിയാത്ര - ഗാന്ധിദർശൻ വേദി കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മുണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മഹാത്മജിയുടെ നേതൃത്വത്തിൽ 1930...
പട്ടാമ്പി:ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകൾ തീർത്തും അക്രമ രാഷ്ട്രീയത്തിലൂടെ...
കൊന്നഞ്ചേരി: കൊന്ന ഞ്ചേരി ത്തിന് ആനയ്ക്ക് വെയിൽ തട്ടാതിരിക്കാനുള്ളപന്തൽ നിർമാണത്തിനിടെ തൊഴിലാളി കാൽ വഴുതി വീണ് മരിച്ചു. അഞ്ചുമൂർത്തി മംഗലം ചോഴിയംകാ കുട്ടന്റെ മകൻ ശശി യാണ്...
മദ്യ വിരുദ്ധ ജനകീയ മുന്നണി മാർച്ച് 15 ന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ധർണ്ണ നടത്തും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉല്പാദിച്ചിക്കുന്നതിൽ പ്രതിഷേധിച്ചും സംസ്ഥാനത്ത് പുതുതായി 24...