ഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍
പാലക്കാട്: ഗോപാലപുരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 1.600 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍.പന്നിയങ്കര വലിയ പാടം പറമ്പ് ദേശത്ത് സുനില്‍...
























