Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇറച്ചി കോഴി വില വർദ്ദന: സർക്കാർ വിപണിയിൽ ഇടപെടണം കെ ടി അലവി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇറച്ചി കോഴി വില വർദ്ദന: സർക്കാർ വിപണിയിൽ ഇടപെടണം കെ ടി അലവി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :ഇറച്ചിക്കോഴി വില ദിവസേന ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കെ ടി അലവി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കിലോ കോഴിക്ക് 160 രൂപയാണ് ഇന്നത്തെ വില. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണിത്‌.
ഒരു മാസമായി ക്രമാനുസൃതമായി വില വർദ്ദിക്കുകയാണ്‌.സാധാരണ വേനൽക്കാലത്ത് വില കുത്തനെ കുറയുകയാണ് പതിവ് . എന്നാൽ ഈ വർഷം സ്ഥിതി മാറി. സാധാരണ വിലയേക്കാൾ ഉയർന്ന നിലയിലെത്തിനിൽക്കയാണ്. തമിഴ്നാട്ടിലെ ഫാം ഉടമകൾ കൃത്രിമക്ഷാമം ഉണ്ടാക്കാൻ കോഴി കേരളത്തിലെത്തിക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന്‌ വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ സർക്കാർ കോഴി വില നിയന്ത്രിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ കോഴി വില നിയന്ത്രണമില്ലാതെ വർദ്ദിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post

നിര്യാതനായി

Next Post

ഹിജാബ് വിലക്കിയ ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലര്‍ ഫ്രണ്ട്

Palakkad News

Palakkad News

Next Post
ഹിജാബ് വിലക്കിയ ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലര്‍ ഫ്രണ്ട്

ഹിജാബ് വിലക്കിയ ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലര്‍ ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News