Friday, June 13, 2025
Palakkad News

Palakkad News

നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസ്റുദ്ദീന്റെ നിര്യാണത്തിൽ പാലക്കാട് ജില്ല കമ്മിറ്റി അനുശോചന യോഗംചേർന്നു.ഗോപി കഞ്ചിക്കോട് അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡണ്ട് വി.എം ലത്തീഫ്...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 606 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 606 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1762 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 606 പേർക്ക് കോവിഡ് 19...

പാചക വാതകം ചോർന്ന് വീട് കത്തിനശിച്ചു

പാചക വാതകം ചോർന്ന് വീട് കത്തിനശിച്ചു

എലവഞ്ചേരിയിൽ പാചക വാതകം ചോർന്ന് തീ പിടുത്തുണ്ടായി വീട് കത്തിനശിച്ചു. മഞ്ഞപ്പാറ കുമാരന്റ വീട്ടിൽ ഇന്നലെ പകൽ മുന്നിനാണ് സംഭവം. സ്റ്റൗവിൽ ഭക്ഷണം പാകാൻ ശ്രമിക്കുന്നതിനിടെ സിലിണ്ടറിൽ...

രോഹിത് വെമുലയുടെ ചിത്രം വിക്ടോറിയയുടെ ചുവരുകളിൽ വീണ്ടും

രോഹിത് വെമുലയുടെ ചിത്രം വിക്ടോറിയയുടെ ചുവരുകളിൽ വീണ്ടും

പാലക്കാട് : ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് രോഹിത് വെമുലയുടെ ചിത്രം വീണ്ടും ചുമരിൽ വരച്ചു. ദിവസങ്ങൾക്കുമുമ്പ് യൂണിറ്റ് കമ്മിറ്റി കോളേജിൽ സ്ഥാപിച്ച...

ചിനക്കത്തൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാൻ അനുമതി.

ചിനക്കത്തൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാൻ അനുമതി.

ഓരോ ദേശത്തിനും ഓരോ ആനയെ വീതം എഴുന്നള്ളിക്കാനാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്. വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ കഴിഞ്ഞതവണത്തെ പോലെ...

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി ‘കെ.കൃഷ്ണൻകുട്ടി .

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി ‘കെ.കൃഷ്ണൻകുട്ടി .

ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി 'കെ.കൃഷ്ണൻകുട്ടി . പാലക്കാട്: കേരളത്തിലെ ജനങ്ങൾ കൂടുതലും പണം ചിലവാക്കി ബുദ്ധിമുട്ടുന്നത് ഊർജ്ജത്തിനു വേണ്ടി...

സർവ്വോദയ പക്ഷാചരണ ഗാന്ധി സ്മൃതി സംഗമം നടത്തി. കെ.പി.ജി.ഡി.

സർവ്വോദയ പക്ഷാചരണ ഗാന്ധി സ്മൃതി സംഗമം നടത്തി. കെ.പി.ജി.ഡി.

പ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വോദയ പക്ഷാചരണത്തിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 12 ന് പാലക്കാട് കോട്ടമൈതാനത്തെ രക്ത സാക്ഷി...

രണ്ടാൾമരങ്ങൾ

രണ്ടാൾമരങ്ങൾ

രണ്ടാൾമരങ്ങൾ ഹണി സുധീർ കാഴ്ചയിൽ രണ്ടാൽമരങ്ങൾശരിക്കുമവർ രണ്ടാൾ മരങ്ങൾപെരുമഴയിലവർ ഒന്നിച്ചു വളർന്നുപൊരിവേനലിൽ ഒരുമിച്ചു തളർന്നു.വളരെ വേഗമവരിൽപ്രണയം പടർന്നു ,വേർപിരിക്കാനാവാത്ത വിധംഒന്നായി ചേർന്നവർനിറങ്ങൾ മാറി, ഇലകൾ കൊഴിഞ്ഞുഒന്നായവർ തെല്ലും...

കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.

കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ:കെ എസ് ടി എംപ്ലോയീസ് സംഘ്.

*കെ -സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകൻ, സർക്കാർ ഡിപ്പാർട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കുക : കെ എസ് ടി എംപ്ലോയീസ് സംഘ്.* പൊതുഗതാഗതം...

ഏഴാമത് ഇൻസൈറ്റ് അവാർഡ് വി. വേണുഗോപാലിന്.

ഏഴാമത് ഇൻസൈറ്റ് അവാർഡ് വി. വേണുഗോപാലിന്.

ഈ വർഷത്തെ ഇൻസൈറ്റിന്റെ സമഗ്ര സംഭാവനയ്‌ക്കും  ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്രസംയോജകനായ ശ്രീ. വി. വേണുഗോപാലിനാണു നൽകപ്പെടുന്നത്. മൗലികവും ശ്രദ്ധേയവുമായ നിരവധി ചലച്ചിത്രങ്ങളുടെ ചിത്രസംയോജനം നടത്തിയതിനും...

കുഴൽമന്ദത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അനാസ്ഥ, ദൃശ്യം പുറത്ത്

കുഴൽമന്ദം ബസ് അപകടം :അന്വേഷിക്കാന്‍ പ്രത്യേക സംഘം

വടക്കാഞ്ചേരിയില്‍ തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച അപകടത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം...

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ പരുതൂര്‍: പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി...

സംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റു

സംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റു

സംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റുസംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റുകോങ്ങാട്: പൂതംകോടിന് സമീപം ചീപ്പാറയിൽ സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ യുവാവിന്...

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

ടി. നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നസംഘടനയുടെ അമരക്കാരനായി...

ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു

ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു

.പാലക്കാട്:വിൽപന നികുതി ഉദ്യോഗസ്ഥർക്കു മുമ്പിൽ വ്യാപാരിയെ നിവർന്നു നിൽക്കാൻ ധൈര്യം പകർന്നത് ടി.നസുറുദ്ദീൻ്റെ ധീരമായ നിലപാടുകളായിരുന്നുവെന്നും ഓരോ കാലഘട്ടത്തിലും അധികാരത്തിലെത്തുന്ന ഭരണകൂടങ്ങൾക്കു മുൻപിൽ വ്യാപാരികളുടെ ആവശ്യങ്ങളും അവകാശങ്ങളും...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 686 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 686 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1923 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 11) 686 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 175 of 603 1 174 175 176 603

Recent News