Tuesday, September 15, 2026
Palakkad News

Palakkad News

കോൺഗ്രസ്സിന്റെ കളക്ടറേറ്റ് മാർച്ച് ഇന്ന് കാലത്ത്

കോൺഗ്രസ്സിന്റെ കളക്ടറേറ്റ് മാർച്ച് ഇന്ന് കാലത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. പി. സി. സി. ആഹ്വാനംചെയ്ത കളക്ടറേറ്റ് മാർച്ച് ജൂൺ 10-ന് നടക്കും. രാവിലെ പത്തിന് അഞ്ചുവിളക്കിനുമുന്നിൽനിന്നാരംഭിച്ച് 11 മണിയോടെ കളക്ടറേറ്റിനുമുന്നിലെത്തുമെന്ന്...

കരിദിനം ആചരിച്ചു.

കരിദിനം ആചരിച്ചു.

കരിദിനം ആചരിച്ചു. നെന്മാറ. സ്വർണ്ണ കള്ളക്കടത്തിനു നേതൃത്വം കൊടുത്ത കേരളമുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നെന്മാറ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു തുടർന്ന് പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും...

വിജിലൻസ് ബലമായി പിടിച്ചു കൊണ്ട് പോയി,   ചോദിച്ചത് സ്വപ്നയെ കുറിച്ച്, – സരിത്ത്

വിജിലൻസ് ബലമായി പിടിച്ചു കൊണ്ട് പോയി, ചോദിച്ചത് സ്വപ്നയെ കുറിച്ച്, – സരിത്ത്

സ്വർണക്കടത്തു കേസിലെ പ്രതി പി. എസ് സരിത്തിനെ വിജിലൻസ് സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ളാറ്റിൽ...

കോൺഗ്രസ്സ് നേതാവ് പി.ബാലനെ അനുസ്മരിച്ചു

കോൺഗ്രസ്സ് നേതാവ് പി.ബാലനെ അനുസ്മരിച്ചു

. പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നേതാവും എം.എൽ.എ.യുമായിരുന്ന പി.ബാലനെ അദ്ദേഹത്തിൻ്റെ 18-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു....

പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്

പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്

പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് സരിത്തിനെ താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്....

അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു .

അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു .

പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു . സാക്ഷികളെ കൂറുമാറ്റിച്ച് കേസ് അട്ടിമറിക്കാൻ പ്രതികളും ശ്രമിക്കുന്നു :- മധുവിൻ്റെ കുടുംബാംഗങ്ങൾ പാലക്കാട്:...

യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ത 41 മ O 59 ക സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് 164 പ്രകാരം മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക്...

പിണറായിയുടെ രാജി ആവശ്യപ്പെട്ട്  യുവമോർച്ച മാർച്ചിൽ സംഘർഷം

പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചിൽ സംഘർഷം

പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചിൽ സംഘർഷം 14 മ 54 ക സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പങ്കിനെകുറിച്ച് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി രാജി...

ഒറ്റപ്പാലം  ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ

ഒറ്റപ്പാലം ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ

14 മ O 50 ക സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ അഡ്വ. പ്രേംകുമാർ എംഎൽഎ ഇന്ന് സന്ദർശിച്ചു....

കേരള റൈസ് പാർക്ക് ലിമിറ്റഡ് ചെയർമാനായി സി കെ രാജേന്ദ്രൻ ചുമതലയേറ്റു

കേരള റൈസ് പാർക്ക് ലിമിറ്റഡ് ചെയർമാനായി സി കെ രാജേന്ദ്രൻ ചുമതലയേറ്റു

കേരള റൈസ് പാർക്ക് ലിമിറ്റഡ് ചെയർമാനായി സി കെ രാജേന്ദ്രൻ ചുമതലയേറ്റു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ രാജേന്ദ്രൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം മുൻ പാലക്കാട്...

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍  വായ്പ മേള സംഘടിക്കും

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പ മേള സംഘടിക്കും

പാലക്കാട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 ന് വായ്പ മേള സംഘടിക്കും. പൊതുജനത്തിന് സാമ്ബത്തിക സാക്ഷരത നല്‍കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വായ്പ മേളയില്‍ വിവിധ...

പാലക്കാട് നഗരസഭ കോര്‍പറേഷനായി ഉയര്‍ത്തണം : എന്‍സിപി

പാലക്കാട് നഗരസഭ കോര്‍പറേഷനായി ഉയര്‍ത്തണം : എന്‍സിപി

ഏറെ വര്‍ഷത്തിലേറെ പഴക്കമുള്ള പാലക്കാട് നഗരസഭ കോര്‍പറേഷനായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി പാലക്കാട് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ പുതിയ കോര്‍പറേഷന്‍ രൂപികരിച്ചപ്പോള്‍...

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്. എം.എല്‍. എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്. എം.എല്‍. എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി

കേരള ബാങ്ക് ഡയറക്ടറും മലമ്ബുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലാണ് രണ്ടംഗ സംഘം പണം തട്ടിയത്. കേരള ബാങ്കില്‍...

റബ്ബറൈസ്ഡ് റോഡിന്റെ തകർച്ച യാത്രക്കാർക്ക് ഭീഷണി യാവുന്നു.

റബ്ബറൈസ്ഡ് റോഡിന്റെ തകർച്ച യാത്രക്കാർക്ക് ഭീഷണി യാവുന്നു.

റബ്ബറൈസ്ഡ് റോഡിന്റെ തകർച്ച യാത്രക്കാർക്ക് ഭീഷണി യാവുന്നു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ). പല്ലാവൂർ. അണ്ണക്കോട് മുതൽ വിത്തനശ്ശേരിവരെയുള്ള നെന്മാറ - പാലക്കാട് പ്രധാന പാതയിൽ, അണ്ണക്കോട്...

Page 174 of 648 1 173 174 175 648

Recent News