യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
വീടിന്റെ ചുമരിടിഞ്ഞ് വീണ് ഏഴ് ആടുകൾ ചത്തു പത്തിരിപ്പാല: വീടിന്റെ ചുമരിടിഞ്ഞ് വീണ് മണ്ണി നടിയിൽപെട്ട ഏഴ് ആടുകൾ ചത്തു. മങ്കര കല്ലൂ ർ ചേലങ്കരയിൽ മുത്തു...
മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെയാണ് കേസ്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് പരാതി നൽകിയത്. പാലക്കാട്...
പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഡ്രൈവര്‍ കുറെക്കൂടി...
പാലക്കാട്. ട്രെയിനിൽ നിന്ന് 8.2 കിലോഗ്രാം കഞ്ചാവ് പിടികൂടി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്റി നർക്കൊട്ടിക് സ്പെഷ്യൽ സ്ക്കോടും സംയുക്തമായിപാലക്കാട് ജംഗ്ഷൻ...
40 മ 148 ക പൊള്ളാച്ചി റെയിൽപ്പാതയിൽ വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിൽ. കഴിഞ്ഞ ദിവസം ലൈനിലൂടെ വൈദ്യുതി കടത്തിവിട്ട് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രയൽ...
വാളയാർ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റുമായ എ. ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നാണ് അരി...
നരേന്ദ്ര മോദിയെപ്പോലെ മതേതര വിരുദ്ധ വൃക്ത്തിയെ വേറെകാണാനാവില്ല. വി.കെ.ശ്രീകണ്ഠൻ എം.പി. പാലക്കാട്: നരേന്ദ്ര മോദി യേപ്പോലെ മതേതര വിരുദ്ധ വ്യക്തിയേയും ബി.ജെ.പി.യേപ്പോലെ മതേതര വിരുദ്ധ പാർട്ടിയേയും വേറെ...
എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ...
നെന്മാറ: സ്വർണ്ണ കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, നെന്മാറ എം എൽ എ യുടെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കുകയും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടും...
പാലക്കാട്: കേരളത്തിലെ ഗാന്ധി പ്രതിമകളും, ഛായാചിത്രങ്ങളും, സ്മാരകങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും,, അവ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടികൾ എടുത്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന്...
മൊബൈൽ ഫോണുകളും പണവും തട്ടിയെടുത്തു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽപാലക്കാട്ജില്ലാ വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും അകൗണ്ടിൽ നിന്ന് പണവും തട്ടിയെടുത്ത കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ...
കേരളാ മാര്യേജ്ബ്രോക്കേഴ്സ് യൂണിയൻ.പാലക്കാട്:കേരളത്തിലെ അസംഘടിതരായവിവാഹ ദല്ലാളന്മാരെസംഘടിപ്പിച്ച്,അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവകാശങ്ങൾസംരക്ഷിക്കുന്നതിനുമായി,കേരളാ കോൺഗ്രസ് (സ്കറിയാ തോമസ്) പാർട്ടിയുടെ കീഴിൽകേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ(കെ.എം.ബി.യു)എന്ന സംഘടന രൂപികരിക്കാൻ തീരുമാനിച്ചതായി പാർട്ടി...
കേന്ദ്ര ജീവനക്കാരാവാന്‍ ഒട്ടേറെ മത്സരപരീക്ഷ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, പഠനത്തില്‍ വലിയ ശ്രദ്ധ നല്‍കാന്‍ കഴിയാത്ത യുവാക്കള്‍ക്ക്, ശാരീരിക ക്ഷമതയുടെ ബലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാവാന്‍ കഴിയുന്നത്...
വെളിച്ചം കണ്ടപ്പോൾ നോക്കാൻ പോയത്': ഒളിക്യാമറ വെച്ച സി.പി.എം നേതാവ് ഷാജഹാന്റെ മൊഴി പാലക്കാട്: സി.പി.എം പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ ബ്രാഞ്ച്...
മ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. കെ ഉമ്മുസൽമയ്ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത്...
റേഷനരി പിടികൂടി പാലക്കാട്: പാലക്കാട് വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. വാളയാറിൽ...