ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
മ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. കെ ഉമ്മുസൽമയ്ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത്...
റേഷനരി പിടികൂടി പാലക്കാട്: പാലക്കാട് വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. വാളയാറിൽ...
പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐക്ക് എതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും...
: മണ്ണാർക്കാട് : പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു....
'പാലക്കാട് നഗരസഭ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണം'; നാഷണൽ ജനതാദൾ ശയന പ്രദക്ഷിണം നടത്തി പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ...
പോക്സോ കേസിൽ യുവാവ് അറസ്റ്റിലായത് മംഗലം ഡാം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നപ്പാടം കൊറ്റംകോട് സുനിൽ രാജ് (33) നെയാണ് മംഗലംഡാം പോലീസ്...
കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നോട്ടീസ് ബോർഡ് ഉദ്ഘാടനം ചെയ്തു ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി കെ കെ ഉദ്ഘാടനം ചെയ്തു സ്‌കോട്ട് മാസ്റ്റർ നൗഷാദ്...
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയില്‍. മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ...
--- അസീസ് മാസ്റ്റർ ----രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെൡയിക്കാനുള്ള അതിശക്തമായ നീക്കത്തിലാണ.് ഒരിക്കല്‍ കൂടി സോണിയ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുമോയെന്ന്...
നെന്മാറ MLA യുടെ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് സമരം ചെയ്യാനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ, കെ.ബാബു. ബാരിക്കേഡിന്...
മു ലീഗ് ജില്ലാസംഗമം നടത്തി. പാലക്കാട്: മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ്‌സംഗമവും പ്രവര്‍ത്തക കണ്‍വന്‍ഷനും പാലക്കാട് കെ.എസ്.ആര്‍.ടി.സിക്ക് സമീപമുള്ള...
ധർണ്ണ നടത്തി. പല്ലശ്ശന. കെപിസിസി ആസ്ഥാനത്ത് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് പല്ലശ്ശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു.മണ്ഡലം...
മുത്തലാഖ് ചൊല്ലി യുവതിക്ക് സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി വിധി. 190 പവന്‍ സ്വര്‍ണമോ തത്തുല്യ തുകയോ മുന്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഒറ്റപ്പാലം ജുഡീഷ്യല്‍...
നെന്മാറ: കെ പി സി സി ആസ്ഥാനം കല്ലെറിഞ്ഞ് തകർത്തതിൽ പ്രതിഷേധിച്ച് നെന്മാറ കോൺഗ്രസ് മണ്ഡലംകമ്മിറ്റി കരിദിനവും പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രസ്തുത പരിപാടി നെന്മാറ ഗ്രാമപഞ്ചായത്ത്...
പാലക്കാട്: മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ...
നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായി. വി ആര്‍ ജിഷ്‌ണുവാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ്...