Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, നെന്മാറ എം എൽ എ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് നെന്മാറ ടൗണിൽ പ്രതിഷേധമാർച്ച് നടത്തി.

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, നെന്മാറ എം എൽ എ  മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടും  കോൺഗ്രസ് നെന്മാറ ടൗണിൽ പ്രതിഷേധമാർച്ച്  നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ: സ്വർണ്ണ കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, നെന്മാറ എം എൽ എ യുടെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കുകയും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ പ്രതിഷേധമാർച്ചും പൊതുയോഗവും നടത്തി.

നിയോജക മണ്ഡലം പ്രസിഡൻറ് വിനോദ് ചക്രായ് അധ്യക്ഷതയും, കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എ.തങ്കപ്പൻ ഉൽഘാടനവും നിർവ്വഹിച്ചു. അഡ്വ.സുമേഷ് അച്ചുതൻ, കെ.ജി.എൽദോ, കെ.എം.ഫെബിൻ,സജേഷ്ചന്ദ്രൻ ,കെ.വി.ഗോപാലകൃഷ്ണൻ, പ്രബിത ജയൻ, രോഹിത്ത്കൃഷ്ണൻ, പ്രദീപ്, കെ.ഐ.അബ്ബാസ്, സി.സി. സുനിൽ, ആർ.സുരേഷ്, സി.ദിലീപ് ,സജിൽ കൽമൊക്ക് എന്നിവർ നേതൃത്വം നൽകി.

Previous Post

ഗാന്ധി പ്രതിമകളും സ്മാരകങ്ങളും സംരക്ഷിക്കണം: ഗാന്ധിദർശൻ വേദി.

Next Post

കോണ്‍ഗ്രസ്‌ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി

Palakkad News

Palakkad News

Next Post
കോണ്‍ഗ്രസ്‌   ഹെഡ് പോസ്റ്റ് ഓഫീസ്  ഉപരോധ സമരം നടത്തി

കോണ്‍ഗ്രസ്‌ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News